"വി. എൽ. പി. എസ്. കല്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
news added |
No edit summary |
||
| വരി 6: | വരി 6: | ||
[[പ്രമാണം:22214-pravesanothsavam1.jpeg|ലഘുചിത്രം]] | [[പ്രമാണം:22214-pravesanothsavam1.jpeg|ലഘുചിത്രം]] | ||
യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം,പഠനോപകരണ വിതരണം തൃക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പോൾസൺ തെക്കുംപീടിക നിർവഹിച്ചു.കുച്ചിപ്പുടി തരംഗ നൃത്തത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ കൊച്ചുമിടുക്കി സായൂജ്യ ശ്രീജിത്തിനെ ആദരിച്ചു . വാർഡ്‌മെമ്പർ ശ്രീമതി ധന്യ ഷനോജ് ,ഒ എസ് എ അംഗങ്ങളായ ശ്രീ രാഘവൻ മുളങ്ങാടൻ,ശ്രീ വാസു എടക്കാട്ടിൽ ,മുൻ പ്രധാന അധ്യാപിക ശ്രീമതി രാജിക ,പി ടി എ പ്രസിഡണ്ട് ശ്രീ വിവേക് കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി കെ ശാന്തി നന്ദി പ്രകാശിപ്പിച്ചു. | യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം,പഠനോപകരണ വിതരണം തൃക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പോൾസൺ തെക്കുംപീടിക നിർവഹിച്ചു.കുച്ചിപ്പുടി തരംഗ നൃത്തത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ കൊച്ചുമിടുക്കി സായൂജ്യ ശ്രീജിത്തിനെ ആദരിച്ചു . വാർഡ്‌മെമ്പർ ശ്രീമതി ധന്യ ഷനോജ് ,ഒ എസ് എ അംഗങ്ങളായ ശ്രീ രാഘവൻ മുളങ്ങാടൻ,ശ്രീ വാസു എടക്കാട്ടിൽ ,മുൻ പ്രധാന അധ്യാപിക ശ്രീമതി രാജിക ,പി ടി എ പ്രസിഡണ്ട് ശ്രീ വിവേക് കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി കെ ശാന്തി നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:22214-pravesanothsavam2.jpeg|ലഘുചിത്രം]] | |||