"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 1: | വരി 1: | ||
=പ്രവേശനോത്സവം= | |||
നെല്ലിക്കുത്ത് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.വി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ എൻ. ഇന്ദു സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡന്റ് എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ടി. ശ്രീജ, കെ.എം ഉവൈസ്, റഹീമ അൻവർ എന്നിവർ സംബന്ധിച്ചു. എസ് എം സി ചെയർമാൻ ടി.ജയപ്രകാശ്, പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ കുരിക്കൾ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ആർ. രശ്മി, എച്ച് എം ഇൻ ചാർജ് കെ. സൗദാമിനി, ടി.വിനോദ് കുമാർ, കെ. ജ്യോതിലക്ഷ്മി, കെ.നീതുരാജ്, കെ.ശ്രീജേഷ്, ടി.എം ജിതേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി. അനീഷ് യോഗത്തിന് നന്ദി അറിയിച്ചു. സംസ്ഥാന സർർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ അവസരമുണ്ടായിരുന്നു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പായസവും മധുര പലഹാരങ്ങളും നൽകി. നവചേതന നാടൻ പാട്ടു സംഘത്തിന്റെ മനോഹരമായ നാടൻ പാട്ടുകൾ കുട്ടികൾക്ക് ആവേശമായി. | നെല്ലിക്കുത്ത് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.വി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ എൻ. ഇന്ദു സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡന്റ് എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ടി. ശ്രീജ, കെ.എം ഉവൈസ്, റഹീമ അൻവർ എന്നിവർ സംബന്ധിച്ചു. എസ് എം സി ചെയർമാൻ ടി.ജയപ്രകാശ്, പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ കുരിക്കൾ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ആർ. രശ്മി, എച്ച് എം ഇൻ ചാർജ് കെ. സൗദാമിനി, ടി.വിനോദ് കുമാർ, കെ. ജ്യോതിലക്ഷ്മി, കെ.നീതുരാജ്, കെ.ശ്രീജേഷ്, ടി.എം ജിതേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി. അനീഷ് യോഗത്തിന് നന്ദി അറിയിച്ചു. സംസ്ഥാന സർർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ അവസരമുണ്ടായിരുന്നു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പായസവും മധുര പലഹാരങ്ങളും നൽകി. നവചേതന നാടൻ പാട്ടു സംഘത്തിന്റെ മനോഹരമായ നാടൻ പാട്ടുകൾ കുട്ടികൾക്ക് ആവേശമായി. | ||
19:49, 2 ജൂൺ 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
നെല്ലിക്കുത്ത് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.വി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ എൻ. ഇന്ദു സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡന്റ് എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ടി. ശ്രീജ, കെ.എം ഉവൈസ്, റഹീമ അൻവർ എന്നിവർ സംബന്ധിച്ചു. എസ് എം സി ചെയർമാൻ ടി.ജയപ്രകാശ്, പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ കുരിക്കൾ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ആർ. രശ്മി, എച്ച് എം ഇൻ ചാർജ് കെ. സൗദാമിനി, ടി.വിനോദ് കുമാർ, കെ. ജ്യോതിലക്ഷ്മി, കെ.നീതുരാജ്, കെ.ശ്രീജേഷ്, ടി.എം ജിതേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി. അനീഷ് യോഗത്തിന് നന്ദി അറിയിച്ചു. സംസ്ഥാന സർർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ അവസരമുണ്ടായിരുന്നു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പായസവും മധുര പലഹാരങ്ങളും നൽകി. നവചേതന നാടൻ പാട്ടു സംഘത്തിന്റെ മനോഹരമായ നാടൻ പാട്ടുകൾ കുട്ടികൾക്ക് ആവേശമായി.