ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shihabnaina (സംവാദം | സംഭാവനകൾ)
charithram, aamukham
Shihabnaina (സംവാദം | സംഭാവനകൾ)
photo
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍=അന്നമ്മ സാമുവല്‍
| പ്രധാന അദ്ധ്യാപകന്‍=അന്നമ്മ സാമുവല്‍
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ്       
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ്       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= GTLPS KALAKETTY.jpg
}}
}}
== ആമുഖം ==
== ആമുഖം ==

11:42, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത
വിലാസം
കാളകെട്ടിയഴുത
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-01-2017Shihabnaina




ആമുഖം

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.

ചരിത്രം

1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാളകെട്ടി ക്ഷേത്രഭാഗത്തായിരുന്നു സ്കൂൾ ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം മൂക്കൻ വെട്ടി ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയത് പുളിക്കൽ അയ്യപ്പൻ കുഞ്ഞുപാപ്പൻ എന്നയാളാണ്. ചാണകം കൊണ്ട് തറ മെഴുകി ഓല മേഞ്ഞ് ആരംഭിച്ച ആ വിദ്യാലയത്തിലാണ് പമ്പാവാലിയിലെ കുടിയേറ്റ മക്കൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ഗ്രാമീണ ഹരിജൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ 60 ശതമാനത്തിലധികം വിദ്യാർത്ഥികളും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. 2012-13 കാലഘട്ടത്തിൽ SSA യുടെ മേജർ ഫണ്ട് ലഭിച്ചതിലൂടെ ഉയർന്ന് വന്ന മനോഹരമായ വിദ്യാലയമാണ് ഇപ്പോഴുള്ളത്. ഇതിനോടനുബന്ധിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബും, സ്കൂളിന് ഒരു മുതൽക്കൂട്ടായി നിലനിൽക്കുന്നു. കുടിവെള്ള സൗകര്യം കൂടുതൽ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി മഴവെള്ള സംഭരണിയും, ടാപ്പ് സൗകര്യങ്ങളും ഉണ്ട്. വൃത്തിയുളളതും, കെട്ടുറപ്പുള്ളതുമായ ശുചി മുറികളും സ്കൂളിനുണ്ട്. ഇപ്പോൾ സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിന് അദ്ധ്യാപകരുടെ കൂടെ നിന്ന് നേതൃത്വം നൽകുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി അന്നമ്മ സാമുവൽ ആണ്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി