"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== പ്രവേശനോത്സവം 2026 == സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2026 == | == പ്രവേശനോത്സവം 2026 == | ||
സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി ഓമന മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ K A കമറുദ്ദീൻ അധ്യക്ഷനായിരുന്നു .ശ്രീമതി ശ്രീലേഖ ടീച്ചർ (എച്ച് .എം) സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് പ്രസിഡന്റ്, വീയപുരം | സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി ഓമന മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ K A കമറുദ്ദീൻ അധ്യക്ഷനായിരുന്നു .ശ്രീമതി ശ്രീലേഖ ടീച്ചർ (എച്ച് .എം) സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് പ്രസിഡന്റ്, വീയപുരം | ||
| വരി 6: | വരി 7: | ||
ശ്രീ മുഹമ്മദ് ഷെരീഫ് (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു. | ശ്രീ മുഹമ്മദ് ഷെരീഫ് (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു. | ||
ചടങ്ങിൽ SSLC യിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു | ചടങ്ങിൽ SSLC യിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു | ||
[പ്രമാണം:35059 preveshanam 2026.jpg|ലഘുചിത്രം[]] | |||
[[പ്രമാണം:35059 prevasanam1 2026.jpg|ലഘുചിത്രം]] | |||
22:32, 1 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2026
സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി ഓമന മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ K A കമറുദ്ദീൻ അധ്യക്ഷനായിരുന്നു .ശ്രീമതി ശ്രീലേഖ ടീച്ചർ (എച്ച് .എം) സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് പ്രസിഡന്റ്, വീയപുരം
ശ്രീമതി മിനി പ്രഭാകരൻ (വാർഡ് മെമ്പർ,14- വാർഡ്),നബിസത്ത് V.S( ആരോഗ്യ - വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി),രേഷ്‌മ ജി നായർ -പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കുമാർ A.R(PTA Executive),ഷാജഹാൻ P.Y (PTA Executive) ബെർണ C.L സോനിഷ ( വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ആശംസകളറിയിച്ചു. ശ്രീ മുഹമ്മദ് ഷെരീഫ് (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ SSLC യിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു
[പ്രമാണം:35059 preveshanam 2026.jpg|ലഘുചിത്രം[]]
