"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
=== യൂണിറ്റ് ക്യാമ്പ് === | === യൂണിറ്റ് ക്യാമ്പ് === | ||
ഇന്ന് വിവരവിനിമയ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ്. സോഷ്യൽ മീഡിയയുടെ വ്യാപക വളർച്ചയും ഇന്റർനെറ്റിന്റെ സാന്നിധ്യവും മനുഷ്യരുടെ സാമൂഹിക ഇടപെടലുകൾക്ക് പുതിയൊരു ഡിജിറ്റൽ ലോകം തുറന്നുകൊടുത്തിരിക്കുന്നു. ഈ മാറിയ സാമൂഹിക സാഹചര്യത്തിൽ സജീവമായും ഫലപ്രദമായും ഇടപെടാൻ ഓരോ വിദ്യാർത്ഥിയും കഴിവ് നേടിയിരിക്കണം. അത്തരത്തിലുള്ള നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനായാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. | ഇന്ന് വിവരവിനിമയ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ്. സോഷ്യൽ മീഡിയയുടെ വ്യാപക വളർച്ചയും ഇന്റർനെറ്റിന്റെ സാന്നിധ്യവും മനുഷ്യരുടെ സാമൂഹിക ഇടപെടലുകൾക്ക് പുതിയൊരു ഡിജിറ്റൽ ലോകം തുറന്നുകൊടുത്തിരിക്കുന്നു. ഈ മാറിയ സാമൂഹിക സാഹചര്യത്തിൽ സജീവമായും ഫലപ്രദമായും ഇടപെടാൻ ഓരോ വിദ്യാർത്ഥിയും കഴിവ് നേടിയിരിക്കണം. അത്തരത്തിലുള്ള നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനായാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ വ്യാപനത്തോടെ വീഡിയോ ഉള്ളടക്കങ്ങൾ ശക്തമായ ആശയവിനിമയ മാർഗമായി ഏറെ പ്രാധാന്യം നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഉള്ളടക്ക നിർമാണ വൈദഗ്ധ്യം ഇന്ന് വലിയ വിലമതിക്കപ്പെടുന്ന കഴിവായി മാറിയിട്ടുണ്ട്. ജേണലിസം, പരസ്യരംഗം, ചലച്ചിത്ര നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉയർന്ന തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന ഈ രംഗം കുട്ടികളിലും വലിയ ആകർഷണം ഉണ്ടാക്കുന്നു. | ||