"പ്രമാണം:IMG20260518104150.heic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു | സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു | ||
കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ2025-28 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു. (18.05.2026) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്. | കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ2025-28 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു. (18.05.2026) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്. | ||
22:50, 18 മേയ് 2026-നു നിലവിലുള്ള രൂപം
ചുരുക്കം
സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ2025-28 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു. (18.05.2026) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി അന്ന ജോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്കായി ശ്രീമതി സൗമ്യ വിൻസൻ്റ് സി. എസ് എച്ച് സി ജി എച്ച് എസ് ചാലക്കുടി സ്കൂളിലെ അധ്യാപിക നേതൃത്വം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രായോഗിക അറിവുകൾ പങ്കുവെച്ച ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനകരമായി മാറി. പരിപാടികൾക്ക് ഒടുവിൽ വിദ്യാർത്ഥി പ്രതിനിധി അൽഫോൺസ് നന്ദി രേഖപ്പെടുത്തി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|
| നിലവിലുള്ളത് | 22:41, 18 മേയ് 2026 | (1.14 എം.ബി.) | 23009 (സംവാദം | സംഭാവനകൾ) | 2025-28 കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ മീഡിയയെ കുറിച്ച് ക്യാമ്പ് നടത്തി |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.