ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stmaryscherthala (സംവാദം | സംഭാവനകൾ)
No edit summary
Stmaryscherthala (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. തുത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.  
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നമ്മുടെ മുന് മാനേജര്മാര്
1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
2. റവ.ഫാ.കുരുവിള ആലുങ്കര
3. റവ.ഫാ.ജോസഫ് കോയിക്കര
4. റവ.ഫാ.ജോസഫ് വിതയത്തില്
5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
6.റവ.ഫാ.ഡൊമിനിക് കോയിക്കര
7.റവ.ഫാ.മാത്യു കമ്മട്ടില്
8.മോണ്: ജോസഫ് പാനികുളം
9.റവ.ഫാ.ജോണ് പയ്യപ്പള്ളി
10.മോണ്:എബ്രഹാം .ജെ.കരേടന്
11.റവ.ഫാ.ആന്റണി ഇലവംകുടി
12.റവ.ഫാ.പോള് കല്ലൂക്കാരന്
13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില്
14.റവ.ഫാ.ജോസഫ് നരയംപറംമ്ബില്
15.റവ.ഫാ.ജോസ് തച്ചില്
16.റവ.ഫാ.ജോണ് തോയ്ക്കാനത്ത്
17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
1. സിസ്റ്റര് മേരി വിസിറ്റേഷന്
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
2. ശ്രീമതി. എ.ജെ.ശോശാമ്മ
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
3. ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന്
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
4. ശ്രീമതി. എ.ജെ.റോസമ്മ
5.ശ്രീമതി. എം. ശ്രീമതിയമ്മ
6.ശ്രീമതി..കെ.എ.ലിസമ്മ
7.ശ്രീമതി. കെ.എം.കുട്ടിയമ്മ
8.ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
9.ശ്രീമതി. വി.കെ.അന്നമ്മ
10.ശ്രീ.കെ..തോമസ്സ്
11.ശ്രീമതി. റോസ്സമ്മ ജോസഫ്
12.ശ്രീ.വര്ക്കി.ജെ.കുന്നുംപുറം
13.സിസ്റ്റര് മേബിള് മേരി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

17:19, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ്, ചേർത്തല
വിലാസം
ചേര്‍ത്തല, ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Stmaryscherthala




ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈ സ്കൂള്‍ ചേര്‍ത്തല. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പര് പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • മ്യൂസിക് ക്ലബ്ബ്
  • സോഷ്യല് സയന്സ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നമ്മുടെ മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. സിസ്റ്റര് മേരി വിസിറ്റേഷന് 2. ശ്രീമതി. എ.ജെ.ശോശാമ്മ 3. ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന് 4. ശ്രീമതി. എ.ജെ.റോസമ്മ 5.ശ്രീമതി. എം. ശ്രീമതിയമ്മ 6.ശ്രീമതി..കെ.എ.ലിസമ്മ 7.ശ്രീമതി. കെ.എം.കുട്ടിയമ്മ 8.ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ 9.ശ്രീമതി. വി.കെ.അന്നമ്മ 10.ശ്രീ.കെ.ഇ.തോമസ്സ് 11.ശ്രീമതി. റോസ്സമ്മ ജോസഫ് 12.ശ്രീ.വര്ക്കി.ജെ.കുന്നുംപുറം 13.സിസ്റ്റര് മേബിള് മേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.