"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
 
വരി 209: വരി 209:


=== '''<u>സർവം എ ഐ മയം</u>''' ===
=== '''<u>സർവം എ ഐ മയം</u>''' ===
രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകുന്ന പരിപാടി ഫിബ്രവരി 24 ന് സ്മാർട്ട് റൂമിൽ നടന്നു. സ്മാർട്ട് ഫോണിലെ എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിചയപ്പടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.  ഇത് ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുക, അന്യഭാഷാബോർഡുകൾ തത്സമയം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക, വ്യാജ വീഡിയോയും ചിത്രങ്ങളും തിരിച്ചറിയുക എന്നിവ രക്ഷിതാക്കൾ പരിശീലിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനെ പറ്റിയും ചർച്ച നടന്നു. കുട്ടികളുടെ ക്ലാസ്സ് രക്ഷിതാക്കൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി നടന്ന ചെറിയ മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.<gallery mode="packed">
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകുന്ന പരിപാടി ഫിബ്രവരി 24 ന് സ്മാർട്ട് റൂമിൽ നടന്നു. സ്മാർട്ട് ഫോണിലെ എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിചയപ്പടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.  ഇത് ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുക, അന്യഭാഷാബോർഡുകൾ തത്സമയം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക, വ്യാജ വീഡിയോയും ചിത്രങ്ങളും തിരിച്ചറിയുക എന്നിവ രക്ഷിതാക്കൾ പരിശീലിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനെ പറ്റിയും ചർച്ച നടന്നു. കുട്ടികളുടെ ക്ലാസ്സ് രക്ഷിതാക്കൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി നടന്ന ചെറിയ മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.<gallery mode="packed">
പ്രമാണം:16041 lk AI training 2025 1.jpg
പ്രമാണം:16041 lk AI training 2025 1.jpg
പ്രമാണം:16041 lk AI training 2025 2.jpg
പ്രമാണം:16041 lk AI training 2025 2.jpg
പ്രമാണം:16041 lk AI training 2025 3.jpg
പ്രമാണം:16041 lk AI training 2025 3.jpg
</gallery>
</gallery>