"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 205: | വരി 205: | ||
=== <u>സ്നേഹം പദ്ധതി</u> === | === <u>സ്നേഹം പദ്ധതി</u> === | ||
[[പ്രമാണം:16041 sneham1 2025.jpg|ലഘുചിത്രം]] | |||
വിദ്യാർത്ഥികളുടെ മാനസിക സുസ്ഥിതിക്കും പഠനപുരോഗതിക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്നേഹം. വിദ്യാലയസമൂഹവുമായി ബന്ധപ്പെട്ടവർക്ക് സോഫ്റ്റ് സ്കില്ലുകൾ ആർജിച്ചെടുക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. എല്ലാവരെയും ജീവിതനൈപുണികൾ പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് . ജനുവരി 19 മുതൽ ആരംഭിക്കന്ന 6 തീമാറ്റിക് വാരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് _ ശാസനയില്ലാവാരം, പ്രശംസാവാരം, ഡിജിറ്റൽ ഉപവാസവാരം, കൃതജ്ഞതാവാരം, ക്ഷമാപണവാരം, ശ്രദ്ധിക്കുക, മനസ്സിലാക്കുക, സാധൂകരിക്കുക, പരിഗണിക്കുക വാരം . ഇതിന്റെ ഭാഗമായി ഓൺലൈൻ രക്ഷാകർതൃയോഗങ്ങൾ നടത്തി. അസംബ്ലിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | വിദ്യാർത്ഥികളുടെ മാനസിക സുസ്ഥിതിക്കും പഠനപുരോഗതിക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്നേഹം. വിദ്യാലയസമൂഹവുമായി ബന്ധപ്പെട്ടവർക്ക് സോഫ്റ്റ് സ്കില്ലുകൾ ആർജിച്ചെടുക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. എല്ലാവരെയും ജീവിതനൈപുണികൾ പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് . ജനുവരി 19 മുതൽ ആരംഭിക്കന്ന 6 തീമാറ്റിക് വാരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് _ ശാസനയില്ലാവാരം, പ്രശംസാവാരം, ഡിജിറ്റൽ ഉപവാസവാരം, കൃതജ്ഞതാവാരം, ക്ഷമാപണവാരം, ശ്രദ്ധിക്കുക, മനസ്സിലാക്കുക, സാധൂകരിക്കുക, പരിഗണിക്കുക വാരം . ഇതിന്റെ ഭാഗമായി ഓൺലൈൻ രക്ഷാകർതൃയോഗങ്ങൾ നടത്തി. അസംബ്ലിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||