"ഊട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|UTTERY ALPS}}
{{prettyurl|UTTERY ALPS}}
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര് - ഊട്ടേരി
| സ്ഥലപ്പേര്=​​വാകമോളി
|റവന്യൂ ജില്ല കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥാപിത ദിവസം-
| റവന്യൂ ജില്ല=കോഴിക്കോട്
|സ്ഥാപിത വര്‍ഷം - 1911
| സ്കൂള്‍ കോഡ്=16332
|പിന്‍ കോഡ് - 673620
| സ്ഥാപിതവര്‍ഷം= 1927
|സ്കൂള്‍ ഇ മെയില്‍ - utterialps@gmail.com
| സ്കൂള്‍ വിലാസം=ഊരളളൂ൪പി.ഒ,കൊയിലാ‍‍‍ണ്ടി(വഴി),കോഴിക്കോട്
ഉപജില്ല – കൊയിലാണ്ടി
| പിന്‍ കോഡ്= 673 620
സ്കൂള്‍ വിഭാഗം - എയ്ഡഡ്
| സ്കൂള്‍ ഫോണ്‍=  9946424254
പഠന വിഭാഗങ്ങള്‍ - 1
| സ്കൂള്‍ ഇമെയില്‍= chitravakamoli@gmail.com  
മാധ്യമം - മലയാളം
| സ്കൂള്‍ വെബ് സൈറ്റ്=
ആണ്‍കുട്ടികളുടെ എണ്ണം- 55
| ഉപ ജില്ല=കൊയിലാ‍‍‍ണ്ടി
പെണ്‍കുട്ടികളുടെ എണ്ണം- 39
| ഭരണ വിഭാഗം= എയ്ഡഡ്
വിദ്യാര്‍തഥികളുടെ എണ്ണം - 94
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
‌അധ്യാപകരുടെ എണ്ണം - 5
| പഠന വിഭാഗങ്ങള്‍1= എല്‍.പി
പ്രധാനാധ്യാപകന്‍ - മുരളീധരന്‍ പി കെ
| പഠന വിഭാഗങ്ങള്‍2=
പി ടി എ പ്രസിഡണ്ട്- മിനികുമാരി.
| മാദ്ധ്യമം= മലയാളം‌
വിദ്യാഭ്യാസ ജില്ല – വടകര
| ആൺകുട്ടികളുടെ എണ്ണം= 23
സ്കൂള്‍ കോഡ്- 16331
| പെൺകുട്ടികളുടെ എണ്ണം= 20
സ്ഥാപിത മാസം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
സ്കൂള്‍ വിലാസം - ഊരള്ളൂര്‍ പി ഒ, കൊയിലാണ്ടി.
| അദ്ധ്യാപകരുടെ എണ്ണം=  05 or 04 
സ്കൂള്‍ ഫോണ്‍-
| പ്രധാന അദ്ധ്യാപകന്‍= സി ചി‍‌ത്ര       
സ്കൂള്‍ വെബ് സൈറ്റ് -
| പി.ടി.. പ്രസിഡണ്ട്=  നജീഷ് കുുമാ൪       
ഭരണവിഭാഗം - 1
| സ്കൂള്‍ ചിത്രം=16332-1.jpg‎ ‎|
പഠനവിഭാഗങ്ങള്‍- 1
പഠനവിഭാഗങ്ങള്‍ -1
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
}}
}}
................................
................................

22:16, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഊട്ടേരി എ എൽ പി എസ്
വിലാസം
​​വാകമോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Tknarayanan




................................

ചരിത്രം

1911ല്‍ കൃഷ്ണന്‍ ഗുരുക്കള്‍ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിക്കുന്നത് . കൂടുതല്‍ പേരും സമൂഹത്തിന്റെ താഴെതട്ടില്‍ ജീവിക്കുന്നവര്‍ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണന്‍ ഗുരുക്കള്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കാനും സാധിച്ചു. തുടര്‍ന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുനരുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിന്‍ബലത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്‍ സ്കൂള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതല്‍ 4 വരെയുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.സ്റ്റാഫ് റൂം, ഓഫീസ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളില്‍ ആവശ്യമായ ടോയിലറ്റുകള്‍ കുടിവെള്ളലഭ്യത,കമ്പ്യൂട്ടര്‍ പഠനസൗകര്യം ,കളിസ്ഥലം എന്നിവയുമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1. മഠത്തില്‍ കൃഷ്ണന്‍ നായര്‍ 2. കൊളോറക്കണ്ടി ഗോപാലന്‍ നായര്‍ 3. മണിയൂര്‍ കൃഷ്ണന്‍മാസ്റ്റര്‍. 4. ഇ കെ രാധ ടീച്ചര്‍ 5. കെ അശോകന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഊട്ടേരി_എ_എൽ_പി_എസ്&oldid=297927" എന്ന താളിൽനിന്ന് ശേഖരിച്ചത്