എ എൽ പി എസ് അടുവാട് (മൂലരൂപം കാണുക)
22:01, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
|പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന് പി | |പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന് പി | ||
| സ്കൂള്‍ ചിത്രം=[[പ്രമാണം:17310.jpg|thumb|ആടുവാട് എ.എൽ.പി.സ്കൂ.സ്കൂൾ]] | | സ്കൂള്‍ ചിത്രം=[[പ്രമാണം:17310.jpg|thumb|ആടുവാട് എ.എൽ.പി.സ്കൂ.സ്കൂൾ]] | ||
കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. | ||
| | ||
==ചരിത്രം== | |||
രണ്ട് അധ്യാപകരും 40 വിദ്യാര്‍ഥികളുമായി തുടക്കം കുറിച്ചതാണ് ടി സി കൃഷ്ണന് നായര്‍ ആയിരുന്നു മാനേജര്‍. 1979ല്‍ വിദ്യാലയം ശ്രീ ഉസ്സന്‍കുട്ടി ഹാജി വാങ്ങി. ഇതിന് വേണ്ടി വിദ്യാലയം എട്ട് ക്ലാസും 300 പരം കുട്ടികളും ഒനിപത് അധ്യാപകരുമായി ഉയര്‍ന്നു. എന്നാല്‍ ഈ സമയത്ത് പാറമ്മല്‍ സ്ഥിതിചെയ്യുന്ന ഗവ. മാപ്പിള യു പി സ്കൂള്‍ ഈ സ്കൂളിന് അരകിലോമീറ്റര്‍ അടുത്തായി സ്താപിതമാവുകയും ക്രമേണ കുട്ടികള്‍ കുറഞ്ഞ് അഞ്ച് അധ്യാപകരും നാല് ക്ലാസുമായി തിരിഞ്ഞു. ശ്രീ ഉസ്സന്‍ കുട്ടി ഹാജിയുടെ മരണാനന്തരം മകന് ശ്രീ ഇ കെ മൊയ്തീന് മാനേജറായി നിയോഗിക്കപ്പെടുകയും ഈ മാനേജ്മെന്റില്‍ ഇപ്പോഴും നിലകൊള്ളുകളുകയും ചെയ്യുന്ന മിത സൗകര്യങ്ങളോടു കൂടി നാല് ക്ലാസുകൾ.നാല് കന്പ്യൂട്ടര്ലാബ്,ലൈബ്രറി,പാചകപൂര. | |||
== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാ സ സംരക്ഷണ യജ്ഞം , ഇതിന്റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. | |||
അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.വാര്‍ഡ് ശ്രീ. ഉണ്ണികൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||