"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ജില്ലാ റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 275: | വരി 275: | ||
രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ എസ് ആർ ജി പരിശീലനം ഒക്ടോബറിൽ കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. എല്ലാ എം ടിമാരും എസ് ആർ ജിയിൽ പങ്കെടുത്തു. .തുടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. .രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ ഡി ആർ ജി ക്ക് ശേഷം പരിശീലനം കിട്ടിയ ആർ പിമാരുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റിലും ഒരു ദിവസത്തെ പരിശീലനം നടന്നു. ക്യാമ്പ് നടക്കുന്ന സ്കൂളിലെ ഒരു കൈറ്റ് മെന്ററും മറ്റൊരു യൂണിറ്റിലെ കൈറ്റ് മെന്ററും ചേർന്നാണ് ക്യാമ്പ് നടത്തിയത്. | രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ എസ് ആർ ജി പരിശീലനം ഒക്ടോബറിൽ കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. എല്ലാ എം ടിമാരും എസ് ആർ ജിയിൽ പങ്കെടുത്തു. .തുടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. .രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ ഡി ആർ ജി ക്ക് ശേഷം പരിശീലനം കിട്ടിയ ആർ പിമാരുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റിലും ഒരു ദിവസത്തെ പരിശീലനം നടന്നു. ക്യാമ്പ് നടക്കുന്ന സ്കൂളിലെ ഒരു കൈറ്റ് മെന്ററും മറ്റൊരു യൂണിറ്റിലെ കൈറ്റ് മെന്ററും ചേർന്നാണ് ക്യാമ്പ് നടത്തിയത്. | ||
പുതുതായി ചുമതലയേറ്റ കൈറ്റ് (KITE) മെൻ്റർമാർക്കായി സ്കൂൾതല ഐ.ടി പ്രവർത്തനങ്ങൾ (LK routine class support) കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു(27-09-2025). | പുതുതായി ചുമതലയേറ്റ കൈറ്റ് (KITE) മെൻ്റർമാർക്കായി സ്കൂൾതല ഐ.ടി പ്രവർത്തനങ്ങൾ (LK routine class support) കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു(27-09-2025). | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">എന്റെ സ്കൂൾ എന്റെ അഭിമാനം</span> == | |||
സ്കൂൾ റീൽ നിർമ്മാണ മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടന്നു. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി. | സ്കൂൾ റീൽ നിർമ്മാണ മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടന്നു. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി. | ||
മലപ്പുറം ജില്ലയിൽ നിന്ന് അവാർഡിനർഹമായ മറ്റു സ്കൂളുകൾ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂർ, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂർ, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ഓറിയന്റൽ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ് .എച്ച്.എസ് എസ്. മൂർക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ, എൻ.എച്ച്.എസ് കൊളത്തൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കൽ എച്ച്.എസ് പെരിന്തൽമണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, എ.എം.എൽ.പി.എസ് ചേങ്ങോട്ടൂർ, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ. | മലപ്പുറം ജില്ലയിൽ നിന്ന് അവാർഡിനർഹമായ മറ്റു സ്കൂളുകൾ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂർ, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂർ, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ഓറിയന്റൽ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ് .എച്ച്.എസ് എസ്. മൂർക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ, എൻ.എച്ച്.എസ് കൊളത്തൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കൽ എച്ച്.എസ് പെരിന്തൽമണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, എ.എം.എൽ.പി.എസ് ചേങ്ങോട്ടൂർ, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ. | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ഉപജില്ലാ ക്യാമ്പ് </span> == | |||
അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി | അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി | ||
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു. | ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു. | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">കൈത്താങ്ങാവാം മുന്നേറാം </span> == | |||
ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി. | ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി. | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ വിവിധ ദിനാചരണങ്ങളും അനുബന്ധ പരിപാടികളും നടന്നു. വിദ്യാർത്ഥികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും ഡിജിറ്റൽ അച്ചടക്കം വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ,. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടികൾ, ഗ്രാമസഭകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവർക്കനങ്ങൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ വിവിധ ദിനാചരണങ്ങളും അനുബന്ധ പരിപാടികളും നടന്നു. വിദ്യാർത്ഥികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും ഡിജിറ്റൽ അച്ചടക്കം വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ,. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടികൾ, ഗ്രാമസഭകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവർക്കനങ്ങൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ജില്ലാ ക്യാമ്പ്</span> == | |||
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ശേഷം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾകൾക്കായി വിദ്യാഭ്യാസജില്ലാതലത്തിൽ പ്രീക്യാമ്പുകൾ നടന്നു. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും യോഗങ്ങൾ നടന്നു. രക്ഷിതാക്കൾക്ക് ജില്ലാ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും പരിചയപ്പെടുത്തി. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് കുട്ടികൾ ജില്ലാ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുകയും അവരുടെ ലാപ്ടോപുകളും അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന് ശേഷം ഉപജില്ലകളിൽ നിന്ന് മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ജില്ലാ ക്യാമ്പ് ജി ആർ എച്ച് എസ് എസ് കോട്ടക്കലിൽ നടന്നു. | ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ശേഷം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾകൾക്കായി വിദ്യാഭ്യാസജില്ലാതലത്തിൽ പ്രീക്യാമ്പുകൾ നടന്നു. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും യോഗങ്ങൾ നടന്നു. രക്ഷിതാക്കൾക്ക് ജില്ലാ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും പരിചയപ്പെടുത്തി. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് കുട്ടികൾ ജില്ലാ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുകയും അവരുടെ ലാപ്ടോപുകളും അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന് ശേഷം ഉപജില്ലകളിൽ നിന്ന് മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ജില്ലാ ക്യാമ്പ് ജി ആർ എച്ച് എസ് എസ് കോട്ടക്കലിൽ നടന്നു. | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് പഠന പിന്തുണ ക്ലാസ്</span> == | |||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പാഠഭാഗങ്ങൾ വ്യക്തമാകാതെ വരികയോ പൂർത്തിയാകാതെ വരികയോ ചെയ്ത യൂണിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർമാർ നേരിട്ട് പരിശീലനം നൽകി. ജില്ലയിലെ 98 യൂണിറ്റിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ എം ടിമാർ കൈറ്റ് മെന്റേഴ്സിന് പിന്തുണ നൽകി. അനിമേഷൻ, സ്ക്രൈബസ്, ആപ് ഇൻവെന്റർ, റോബോട്ടിക്സ് എന്നീ മേഖലകളിലാണ് മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകിയത്. | ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പാഠഭാഗങ്ങൾ വ്യക്തമാകാതെ വരികയോ പൂർത്തിയാകാതെ വരികയോ ചെയ്ത യൂണിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർമാർ നേരിട്ട് പരിശീലനം നൽകി. ജില്ലയിലെ 98 യൂണിറ്റിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ എം ടിമാർ കൈറ്റ് മെന്റേഴ്സിന് പിന്തുണ നൽകി. അനിമേഷൻ, സ്ക്രൈബസ്, ആപ് ഇൻവെന്റർ, റോബോട്ടിക്സ് എന്നീ മേഖലകളിലാണ് മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകിയത്. | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">സർവ്വം എ ഐ മയം - രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽകരണ ക്ലാസ്</span> == | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ രക്ഷിതാക്കൾക്കും സർവ്വം എ ഐ മയം ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. 198 യൂണിറ്റിൽ നിന്നായി 6620 രക്ഷിതാക്കൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ രക്ഷിതാക്കൾക്കും സർവ്വം എ ഐ മയം ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. 198 യൂണിറ്റിൽ നിന്നായി 6620 രക്ഷിതാക്കൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. | ||
രണ്ടാം ഘട്ട പരിശീലനം: സർവ്വം എ ഐ മയം പരിശീലനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുളളത്. പരീക്ഷാക്കാലത്ത് നടന്ന ആദ്യഘട്ടത്തിൽ 6620 രക്ഷിതാക്കൾക്ക് മാത്രമെ പരിശീലനം നൽകാൻ സാധിച്ചിട്ടുള്ളു. ഇതിന്റെ രണ്ടാം ഘട്ട പരിശീലനം മെയ് മാസത്തിൽ പൂർത്തിയാക്കാൻ LK യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ബാച്ച് ഒന്നിൽ സ്കൂളുകളിലെ മറ്റ് LK അംഗങ്ങൾക്ക് പരിശീലനം നൽകുകയും ഇവരെ ആർ പി മാരാക്കി കൂടുതൽ ബാച്ചുകൾ ക്രമീകരിക്കുവാനും വേണ്ട നിർദ്ദേശങ്ങൾ ഇതിനോടകം സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. മൂന്നാമത്തെ ബാച്ചിൽ സമീപ പ്രദേശത്തെ UP സ്കൂളുകളിലെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബാച്ച് കൂടെ ക്രമീകരിക്കാവുന്നതാണ്. | രണ്ടാം ഘട്ട പരിശീലനം: സർവ്വം എ ഐ മയം പരിശീലനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുളളത്. പരീക്ഷാക്കാലത്ത് നടന്ന ആദ്യഘട്ടത്തിൽ 6620 രക്ഷിതാക്കൾക്ക് മാത്രമെ പരിശീലനം നൽകാൻ സാധിച്ചിട്ടുള്ളു. ഇതിന്റെ രണ്ടാം ഘട്ട പരിശീലനം മെയ് മാസത്തിൽ പൂർത്തിയാക്കാൻ LK യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ബാച്ച് ഒന്നിൽ സ്കൂളുകളിലെ മറ്റ് LK അംഗങ്ങൾക്ക് പരിശീലനം നൽകുകയും ഇവരെ ആർ പി മാരാക്കി കൂടുതൽ ബാച്ചുകൾ ക്രമീകരിക്കുവാനും വേണ്ട നിർദ്ദേശങ്ങൾ ഇതിനോടകം സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. മൂന്നാമത്തെ ബാച്ചിൽ സമീപ പ്രദേശത്തെ UP സ്കൂളുകളിലെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബാച്ച് കൂടെ ക്രമീകരിക്കാവുന്നതാണ്. | ||
20:18, 13 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാ റിപ്പോർട്ട്
2025-26 അധ്യയനവർഷത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങർ കൈറ്റിന്റ നേതൃത്വത്തിൽ നടന്നു. വിവിധ പരിശീീലനങ്ങൾ, തനത് പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർമാർ വഴി സ്കൂളുകളിലേക്കും അധ്യാപകരിലേക്കും എത്തിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റിലും മികച്ച പ്രവർത്തനങ്ങൾ നടന്നു.
ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ്
പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം ഘട്ടം | 56 | 148 | 1421 | 1378 |
| രണ്ടാം ഘട്ടം | 49 | 107 | 1235 | 1220 |
| മൂന്നാം ഘട്ടം | 32 | 77 | 776 | 742 |
മൂന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുത്ത് അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ദിനങ്ങളിൽ ബാച്ചുകൾ ക്രമീകരിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇത് തരണം ചെയ്യുന്നതിനായി മെയ് മാസത്തിൽ ആവശ്യമായ അധ്യാപകർക്ക് പരിശീലനം നൽകുന്നതാണ്.
ഐ സി ടി പാഠപുസ്തക പരിശീലനം- ഒമ്പതാം ക്ലാസ്
ഒമ്പതാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം നവംബർ, ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 824 അധ്യാപകരിൽ 777 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 95 ആധ്യാപകർക്ക് പരിശീലനം നൽകി.. പരീക്ഷ സമയമായതിനാൽ കൂടുതൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചില്ല.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം ഘട്ടം | 35 | 87 | 824 | 777 |
| രണ്ടാം ഘട്ടം | 5 | 13 | 102 | 95 |
രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പത്താം ക്ലാസ് പരിശീലനത്തിന് സമാന്തരമായി പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് നൽകുന്നതാണ്
ഐ സി ടി പാഠപുസ്തക പരിശീലനം- എട്ടാം ക്ലാസ്സ്
എട്ടാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 783 അധ്യാപകരിൽ 739 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 72 ആധ്യാപകർക്ക് പരിശീലനം നൽകി. പരീക്ഷ സമയമായതിനാൽ അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തില്ല.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം ഘട്ടം | 30 | 69 | 783 | 739 |
| രണ്ടാം ഘട്ടം | 3 | 12 | 82 | 72 |
രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പത്ത് ഒമ്പത് ക്ലാസ് പരിശീലനത്തിന് സമാന്തരമായി പരിശീലനം ആവശ്യമുളള അധ്യാപകർക്ക് നൽകുന്നതാണ്.
ഐ സി ടി പാഠപുസ്തക പരിശീലനം- ആറാം ക്ലാസ്
ആറാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം ആഗസ്റ്റ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം ജനുവരി മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 540 അധ്യാപകരിൽ 523 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 48 ആധ്യാപകർക്ക് പരിശീലനം നൽകി.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം ഘട്ടം | 23 | 56 | 540 | 523 |
| രണ്ടാം ഘട്ടം | 2 | 9 | 48 | 48 |
രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് നൽകുന്നതാണ്
ഐ സി ടി പാഠപുസ്തക പരിശീലനം- രണ്ട്, നാല് കളിപ്പെട്ടി പരിശീലനം
രണ്ട്, നാല് ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ഒരു ദിവസത്തെ കളിപ്പെട്ടി പരിശീലനം കൈറ്റ് ആഗസ്റ്റ് മാസത്തിൽ നൽകി. 59 ബാച്ചുകളിലായി നടന്ന പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 873 അധ്യാപകരിൽ 856 പേർക്ക് പരിശീലനം നൽകി.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം ഘട്ടം | 23 | 56 | 540 | 523 |
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - DIET, SSK, വിദ്യാഭ്യാസ ഓഫീസർമാർക്ക്
സമഗ്ര ഗുണമേന്മ പദ്ധതി പ്രകാരം വിദ്യാലയങ്ങളിലെ അക്കാദമിക മോണിറ്ററിംഗ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി, വിദ്യാഭ്യാസ ഓഫീസർമാർക്കും DIET, SSK ഉദ്യോഗസ്ഥർക്കുമായി കൈറ്റിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്കായി ഏകദിന പരിശീലനം 24.06.2025-ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റിൽ വെച്ച് നടന്നു. പരിശീലനത്തിൽ അക്കാദമിക മോണിറ്ററിംഗ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള മാർഗരേഖകളും പ്രവർത്തനരീതികളും വിശദമായി പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി Samagra, Sampoorna, Sahitham, Schoolwiki എന്നീ മേഖലകൾ പരിചയപ്പെടുത്തി. ഓഫീസ് ഓട്ടോമേഷൻ സഹായകരമാവുന്ന AI ടൂളുകൾ പരിചയപ്പെടുത്തുന്ന ഒരു പരിശീലനം ലഭിച്ചാൽ ഗുണകരമാവും എന്ന് അഭിപ്രായപ്പെട്ടു.
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - പ്രൈമറി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പ്രൈമറി/ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി കൈറ്റിന്റെ നേതൃത്വത്തിൽ അക്കാദമിക മോണിറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ സമഗ്ര പോർട്ടലിലെ റിസോഴ്സുകളുടെ നിലവിലെ സ്ഥിതിയും അവയുടെ പ്രായോഗിക ഉപയോഗവും, കൂടാതെ ടീച്ചിംഗ് മാനുവൽ സമഗ്ര വഴി തയ്യാറാക്കി സമർപ്പിക്കുന്നതിനും അതിന് അപ്രൂവൽ നൽകുന്നതിനുമുള്ള നടപടിക്രമങ്ങളും വിശദമായി പരിചയപ്പെടുത്തി. ഈ പരിശീലനം 28 ബാച്ചുകളിലായി 1063 പ്രൈമറി പ്രധാനാധ്യാപകർക്കും, നാല് വിദ്യാഭ്യാസ ജില്ലകളിലായി 188 ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും മാസ്റ്റർ ട്രെയ്നർമാർ മുഖേന നൽകി.
| ക്രമ
നമ്പർ |
ഉപജില്ല | ബാച്ചുകളുടെ
എണ്ണം |
പങ്കെടുത്തവരുടെ
എണ്ണം |
| 1 | Nilambur | 2 | 67 |
| 2 | Wandoor | 2 | 58 |
| 3 | Melattur | 1 | 39 |
| 4 | Areekode | 1 | 39 |
| 5 | Kizhisseri | 1 | 42 |
| 6 | Kondotty | 2 | 87 |
| 7 | Malappuram | 2 | 79 |
| 8 | Manjeri | 2 | 74 |
| 9 | Mankada | 2 | 71 |
| 10 | Perinthalmanna | 1 | 52 |
| 11 | Vengara | 2 | 82 |
| 12 | Parappanangadi | 1 | 41 |
| 13 | Tanur | 2 | 75 |
| 14 | Tirur | 2 | 81 |
| 15 | Kuttipuram | 2 | 74 |
| 16 | Edappal | 2 | 58 |
| 17 | Ponnani | 1 | 44 |
| Total | 28 | 1063 | |
പി എസ് ഐ ടി സി, എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം
സമഗ്രാ പ്ലസ് പരിശീലനത്തിന്റെ ഭാഗമായി ജില്ലയിലെ 381 എസ് ഐ ടി സിമാർക്കും എസ് ആർ ജി കൺവീണർമാർക്കും സമഗ്രയുടെ ഉപയോഗവും ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കി സമർപ്പിക്കാനും കൂടാതെ എസ് ആർ ജി മിനിറ്റ്സ് സമഗ്രയിൽ എങ്ങനെ ഉൾപ്പെടുത്താനുമുള്ള പരിശീലനം ജില്ലയിൽ നൽകി. കൂടാതെ ജില്ലയിലെ 1291 പി എസ് ഐ ടി സിമാർക്കും പരിശീലനം നൽകി
അൺഎയ്ഡഡ് അധ്യാപകർക്കുള്ള പരിശീലനം
മലപ്പുറം വിദ്യാഭ്യാസജില്ലയിലെ അൺ എയ്ഡഡ് അധ്യാപകർക്കുള്ള സമഗ്ര പരിശീലനം എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറത്ത് നടന്നു. പരിശീലനത്തിൽ 45 അധ്യാപകർ പങ്കെടുത്തു.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിൽ പങ്കാളികളായത്. ജില്ലയിലെ തൊണ്ണൂറ് ശതമാനം സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തത്. സ്കൂളിലെ എസ് ഐ ടി സി, കൈറ്റ് മെന്റർ എന്നിവർ കുട്ടികൾക്ക് മികച്ച പിന്തുണ നൽകി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26
2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 191 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു.
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്
ആദ്യ ഘട്ട ക്യാമ്പിന്റെ എസ് ആർ ജി കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തുടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ ജി ബി എച്ച് എസ് എസ് മഞ്ചേരിയിലും, കൈറ്റ് ജില്ലാ ഓഫീസിലും, പി പി എം എച്ച് എസ് എസ് കൊട്ടുകരയിലും, ജി എച്ച് എസ് എസ് പുലാമന്തോളിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ ജി. വി എച്ച്. എസ്. എസ് വേങ്ങരയിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ ജി. എച്ച്. എസ്. എസ് കുറ്റിപ്പുറത്തും വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ ജി. ജി വി എച്ച്. എസ്. എസ് വണ്ടൂരിലും നടന്നു.റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്കൂൾ ക്യാമ്പുകൾ. ഈ അക്കാദമിക വർഷം മുതൽ സ്കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. ഇതിൽ ആദ്യ ഘട്ടം എല്ലാ യൂണിറ്റുകളിലും 2025 മെയ് 31 ന് മുമ്പായി നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ റീൽസ് നിർമ്മിക്കാനും പ്രോമോ വീഡിയോ നിർമ്മിക്കാനും പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിന്റെ ഉദ്ദേശം.
ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല
ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മികച്ച ഒരനുഭവമായിരുന്നെന്ന് മെന്റർമാർ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്.
പ്രിലിമിനറി ക്യാമ്പ് പരിശീലനം - പുതിയ എം ടിമാർക്ക്
പുതുതായി ചുമതലയേറ്റ എം ടിമാർക്ക് (30-08-2025)ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. ജില്ലയിൽ ചുമതലയേറ്റ എഴ് എം ടിമാർക്കും മഹേഷ് സാറിന്റെ നേതൃത്വത്തിൽ മൊഡ്യൂൾ പരിചയപ്പെടുത്തി.
പ്രിലിമിനറി ക്യാമ്പ് - സ്കൂളുകളിൽ
2025 സെപ്തംബർ 09 മുതൽ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ഉപജില്ല ചുമതലയുള്ള മാസ്റ്റേഴ്സ് ഓരോ സ്കൂളുകളിലും പരിശീലനം നൽകി. രാവിലെ 9.30 ന് കുട്ടികൾക്ക് ആരംഭിക്കുന്ന പരിശീലനം 3 മണിക്ക് അവസാനിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന ക്ലാസ് മാസ്റ്റർ ട്രെയ്നർമാർ നൽകി.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലികൾ ചേരുകയും സ്വതന്ത്ര സോഫ്റ്റ്വെയർ സംരക്ഷണത്തിനായുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. മുതിർന്ന ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൈമറി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. സ്കൂൾ ഐടി ലാബുകൾ കേന്ദ്രീകരിച്ച് നടന്ന റോബോ ഫെസ്റ്റിൽ അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, അനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകൾ എന്നിവ പ്രദർശിപ്പിച്ചു. കൂടാതെ, അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രോഗ്രാമിംഗ്, ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും വിവിധ സോഫ്റ്റ്വെയറുകളുടെ ലോഗോ തയ്യാറാക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുറമെ തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ പ്രദർശനങ്ങൾ കാണാൻ അവസരമൊരുക്കിയിരുന്നു
രണ്ടാം ഘട്ട സ്കൂൾ ക്യാമ്പ്
രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ എസ് ആർ ജി പരിശീലനം ഒക്ടോബറിൽ കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. എല്ലാ എം ടിമാരും എസ് ആർ ജിയിൽ പങ്കെടുത്തു. .തുടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. .രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന്റെ ഡി ആർ ജി ക്ക് ശേഷം പരിശീലനം കിട്ടിയ ആർ പിമാരുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റിലും ഒരു ദിവസത്തെ പരിശീലനം നടന്നു. ക്യാമ്പ് നടക്കുന്ന സ്കൂളിലെ ഒരു കൈറ്റ് മെന്ററും മറ്റൊരു യൂണിറ്റിലെ കൈറ്റ് മെന്ററും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പുതുതായി ചുമതലയേറ്റ കൈറ്റ് (KITE) മെൻ്റർമാർക്കായി സ്കൂൾതല ഐ.ടി പ്രവർത്തനങ്ങൾ (LK routine class support) കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു(27-09-2025).
എന്റെ സ്കൂൾ എന്റെ അഭിമാനം
സ്കൂൾ റീൽ നിർമ്മാണ മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടന്നു. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി. മലപ്പുറം ജില്ലയിൽ നിന്ന് അവാർഡിനർഹമായ മറ്റു സ്കൂളുകൾ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂർ, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂർ, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ഓറിയന്റൽ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ് .എച്ച്.എസ് എസ്. മൂർക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ, എൻ.എച്ച്.എസ് കൊളത്തൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കൽ എച്ച്.എസ് പെരിന്തൽമണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, എ.എം.എൽ.പി.എസ് ചേങ്ങോട്ടൂർ, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ.
ഉപജില്ലാ ക്യാമ്പ്
അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു.
കൈത്താങ്ങാവാം മുന്നേറാം
ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ വിവിധ ദിനാചരണങ്ങളും അനുബന്ധ പരിപാടികളും നടന്നു. വിദ്യാർത്ഥികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും ഡിജിറ്റൽ അച്ചടക്കം വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ,. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടികൾ, ഗ്രാമസഭകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവർക്കനങ്ങൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്നു.
ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ശേഷം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾകൾക്കായി വിദ്യാഭ്യാസജില്ലാതലത്തിൽ പ്രീക്യാമ്പുകൾ നടന്നു. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും യോഗങ്ങൾ നടന്നു. രക്ഷിതാക്കൾക്ക് ജില്ലാ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും പരിചയപ്പെടുത്തി. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് കുട്ടികൾ ജില്ലാ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുകയും അവരുടെ ലാപ്ടോപുകളും അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന് ശേഷം ഉപജില്ലകളിൽ നിന്ന് മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ജില്ലാ ക്യാമ്പ് ജി ആർ എച്ച് എസ് എസ് കോട്ടക്കലിൽ നടന്നു.
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് പഠന പിന്തുണ ക്ലാസ്
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പാഠഭാഗങ്ങൾ വ്യക്തമാകാതെ വരികയോ പൂർത്തിയാകാതെ വരികയോ ചെയ്ത യൂണിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർമാർ നേരിട്ട് പരിശീലനം നൽകി. ജില്ലയിലെ 98 യൂണിറ്റിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ എം ടിമാർ കൈറ്റ് മെന്റേഴ്സിന് പിന്തുണ നൽകി. അനിമേഷൻ, സ്ക്രൈബസ്, ആപ് ഇൻവെന്റർ, റോബോട്ടിക്സ് എന്നീ മേഖലകളിലാണ് മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകിയത്.
സർവ്വം എ ഐ മയം - രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽകരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ രക്ഷിതാക്കൾക്കും സർവ്വം എ ഐ മയം ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. 198 യൂണിറ്റിൽ നിന്നായി 6620 രക്ഷിതാക്കൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനം: സർവ്വം എ ഐ മയം പരിശീലനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുളളത്. പരീക്ഷാക്കാലത്ത് നടന്ന ആദ്യഘട്ടത്തിൽ 6620 രക്ഷിതാക്കൾക്ക് മാത്രമെ പരിശീലനം നൽകാൻ സാധിച്ചിട്ടുള്ളു. ഇതിന്റെ രണ്ടാം ഘട്ട പരിശീലനം മെയ് മാസത്തിൽ പൂർത്തിയാക്കാൻ LK യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ബാച്ച് ഒന്നിൽ സ്കൂളുകളിലെ മറ്റ് LK അംഗങ്ങൾക്ക് പരിശീലനം നൽകുകയും ഇവരെ ആർ പി മാരാക്കി കൂടുതൽ ബാച്ചുകൾ ക്രമീകരിക്കുവാനും വേണ്ട നിർദ്ദേശങ്ങൾ ഇതിനോടകം സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. മൂന്നാമത്തെ ബാച്ചിൽ സമീപ പ്രദേശത്തെ UP സ്കൂളുകളിലെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബാച്ച് കൂടെ ക്രമീകരിക്കാവുന്നതാണ്.