"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
21049-gaphss elappully-pravasanolsavam-2025.jpg | 21049-gaphss elappully-pravasanolsavam-2025.jpg | ||
</gallery> | </gallery> | ||
[[പ്രമാണം:21049 pravesanolsavam 2026-27 inauguration.jpg.jpg|ലഘുചിത്രം]] | |||
2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബിജു ഉദ്ഘാടനം ചെയ്യ്തു. HM ഗിരിജ, പ്രിൻസിപ്പൽ പരമേശ്വരൻ, ഷൈലജ (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ആശംസകൾ അറിയിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആയ അഞ്ജന എ സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശിവപ്രഭ മാരാരും ഗൗരീഷ് കൃഷ്ണ മാരാരും അവതരിപ്പിച്ച സോപാന സംഗീതം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു. | |||
[[പ്രമാണം:21049_pravesanolsavam_2026-27.jpg.jpg|ലഘുചിത്രം]] | |||