"ഗൗരീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13361 (സംവാദം | സംഭാവനകൾ)
13361 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സാമാന്യം ഭേദപ്പെട്ട കെട്ടിടം നാഷണൽ ഹൈവേ റോഡിനോട് ചേർന്ന് നിൽക്കുന്നു. സ്റ്റേജുൾപ്പെടെയുള്ള ഒരു ഹാൾ നാലു ക്ലാസ്സ് റൂം സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ പ്രീ കെ.ഇ.ആർ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ക്ലാസ്സ് മുറികൾ പോസ്റ്റ് കെ.ഇ.ആർ ബിൽഡിംഗുകളാണ്.സ്മാർട് ക്ലാസ്സ് റൂം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട് കിണറിന് പുറമേ ശുദ്ധജല വിതരണ സമ്പ്രദായവുമുണ്ട്. മൈക്ക് സെറ്റ്, ലൈബ്രറി ,ലബോറട്ടറി ,വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗൗരീവിലാസം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്