"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
prettyurl|Name of your school in English}}
prettyurl|svnsshsedanad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 108: വരി 108:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പാലായില്‍ നിന്നും 6 കി.മി.ഉഴവൂര്‍ റോഡീല്‍ 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.735837
|----
,76.649862
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
|}
|}
 
എസ്സ്.വി.എന്‍.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
<googlemap version="0.9" lat="46.302355" lon="19.763031" zoom="10" width="350" height="350" controls="large">
11.071469, 76.077017, MMET HS Melmuri
46.137977, 19.753418
SVNSSHS EDANAD
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:25, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

prettyurl|svnsshsedanad}}

എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
വിലാസം
ഇടനാട്

കോട്ടയം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Asokank




.

ചരിത്രം

1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 954-ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.

ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവര്‍:

1.നാരായണന്‍ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ് 3.കെ.ജി.വേലായുധന്‍ നായര്‍,പട്ടേട്ട് 4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍

മുന്‍സാരഥികള്‍

1.കെ.എസ്.കു‍‍ഞ്ചുപിള്ള 2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി 3.റ്റി.പി.ദാമോദരകുറുപ്പ് 4.എ.അയ്യപ്പ൯പ്പിള്ള 5.ജി.സുധാകരന്‍ നായര്‍ 6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍ 7.സരസ്വതി അമ്മ(അമ്മിണീ ടിചര്‍) 8.ശ്രീനിവാസന്‍ 9രാധാമണീ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ശുചിത്വസേന
  • ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്
  • സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
  • റെഡ്ക്രോസ്

1 കര്‍ഷക ക്ലബ്ബ് 2 അഡ്വഞ്ചര്‍ ക്ലബ്ബ് 3 സയന്‍സ് ക്ലബ്ബ് 4 മാത്സ് ക്ലബ്ബ് 5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റി

ഭൗതികസൗകര്യങ്ങള്‍

കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
  • ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ [പ്രശസ്ത സാഹിത്യകാരന്‍]
  • ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)
  • കെ.എന്‍.വിശ്വനാഥന്‍ നായര്‍[കൈരളി സ്ലോകരംഗം]
  • കെ.കെ പങ്കജാക്ഷന്‍ നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്‍റ്]
    ,
  • പി എന്‍ രാമന്‍ നായര്‍ (,മുന്‍ അധ്യപകന്‍,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്‍റ്]
  • പാലാ കെ.ആര്‍ മണി [ഓട്ടന്‍തുള്ളല്‍],
  • അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍],
  • ഉണ്ണിക്കൃഷ്ണന്‍ ആര്യശങ്കരനിലയം [എഞ്ജിനീയര്‍],
  • പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
  • ഡോ.രാമചന്ദ്രന്‍,
  • ഡോ.ശശി പേണ്ടാനത്ത്,
  • ഡോ.സതീഷ് ബാബു,
  • ഡോ.ഗോപാലകൃഷ്ണന്‍ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
  • ഡോ.ബാലകൃഷ്ണന്‍,
  • ഡോ.അശോക് കുമാര്‍

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി

സബ് ജില്ലാ ;റവന്യു ജില്ലാ തല മത്സര വിജയികൾ

എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു . young farmer's club സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട് നക്ഷത്ര വനം സ്കൂളിൻറെ മുന്നിലായി 27 നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു

പരിസ്ഥിതി സംരക്ഷണ ബോധവൽ കരണ റാലി

വഴികാട്ടി

എസ്സ്.വി.എന്‍.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്