"ജി.എച്ച്. എസ്.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shoja (സംവാദം | സംഭാവനകൾ)
No edit summary
Shoja (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌ <font size=4><font color=violet>'''''വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍'''''</font size=4></font color=Green> സ്ഥിതിചെയ്യുന്നത്‌. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി,  [[ കംപ്യൂട്ടര്‍ലാബു|കംപ്യൂട്ടര്‍ലാബു]] എന്നിവയുണ്ട്.എകദേശം പതിനായിരത്തിലഘികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്.  വിസ്‌തൃതമായ കളിസ്ഥലം  വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തില്‍ വരെ മെഡല്‍ നേടിയ പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്