"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 314: | വരി 314: | ||
== '''കൗതുകം ഉണർത്തിയ സയൻസ് സിറ്റി യാത്ര''' == | == '''കൗതുകം ഉണർത്തിയ സയൻസ് സിറ്റി യാത്ര''' == | ||
ഐJan 9<gallery mode="packed"> | |||
പ്രമാണം:38015-science-city-1-26.jpg | പ്രമാണം:38015-science-city-1-26.jpg | ||
പ്രമാണം:38015-science-city-3-26.jpg | പ്രമാണം:38015-science-city-3-26.jpg | ||
പ്രമാണം:38015-science-city-2-26.jpg | പ്രമാണം:38015-science-city-2-26.jpg | ||
</gallery>ഫൺ സയൻസ് ഗാലറി മുതൽ 3D തിയേറ്റർ വരെ — ഫൺ സയൻസ്, എമർജിംഗ് ടെക്‌നോളജി, മറൈൻ സയൻസ്, ഔട്ട്‌ഡോർ സയൻസ് പാർക്ക്, ആക്റ്റിവിറ്റി സെന്റർ എന്നിവയിലൂടെ അറിവും കൗതുകവും നിറഞ്ഞ അനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനമായി. ഓരോ പ്രദർശനവും ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നയിച്ചു. പരീക്ഷണങ്ങളിലൂടെ പഠിക്കുകയും, കാണുന്നതിനേക്കാൾ അനുഭവിച്ച് മനസ്സിലാക്കുകയും ചെയ്ത ഈ യാത്ര കുട്ടികളുടെ ചിന്തകളെയും സൃഷ്ടിപരതയെയും കൂടുതൽ ഉണർത്തി.ശാസ്ത്രത്തെ അടുത്തറിയുന്ന ഒരു ദിനം — ലിറ്റിൽ കൈറ്റ്സ് കുട്ടികളോടൊപ്പം സയൻസ് സിറ്റിയിൽ ചെലവഴിച്ച ഈ സമയം, പഠനവും വിനോദവും ചേർന്ന ഒരു മനോഹര അനുഭവമായി മാറി. പുതിയ അറിവുകളും കൗതുകങ്ങളും മനസിലേറ്റി, ശാസ്ത്രത്തോടുള്ള കൂടുതൽ സ്നേഹവും ആവേശവും കുട്ടികളിൽ വിതച്ച ഒരു മറക്കാനാവാത്ത ദിനം | </gallery>ഫൺ സയൻസ് ഗാലറി മുതൽ 3D തിയേറ്റർ വരെ — ഫൺ സയൻസ്, എമർജിംഗ് ടെക്‌നോളജി, മറൈൻ സയൻസ്, ഔട്ട്‌ഡോർ സയൻസ് പാർക്ക്, ആക്റ്റിവിറ്റി സെന്റർ എന്നിവയിലൂടെ അറിവും കൗതുകവും നിറഞ്ഞ അനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനമായി. ഓരോ പ്രദർശനവും ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നയിച്ചു. പരീക്ഷണങ്ങളിലൂടെ പഠിക്കുകയും, കാണുന്നതിനേക്കാൾ അനുഭവിച്ച് മനസ്സിലാക്കുകയും ചെയ്ത ഈ യാത്ര കുട്ടികളുടെ ചിന്തകളെയും സൃഷ്ടിപരതയെയും കൂടുതൽ ഉണർത്തി.ശാസ്ത്രത്തെ അടുത്തറിയുന്ന ഒരു ദിനം — ലിറ്റിൽ കൈറ്റ്സ് കുട്ടികളോടൊപ്പം സയൻസ് സിറ്റിയിൽ ചെലവഴിച്ച ഈ സമയം, പഠനവും വിനോദവും ചേർന്ന ഒരു മനോഹര അനുഭവമായി മാറി. പുതിയ അറിവുകളും കൗതുകങ്ങളും മനസിലേറ്റി, ശാസ്ത്രത്തോടുള്ള കൂടുതൽ സ്നേഹവും ആവേശവും കുട്ടികളിൽ വിതച്ച ഒരു മറക്കാനാവാത്ത ദിനം | ||
== '''റിപ്പബ്ലിക് ദിനാഘോഷം''' == | |||
Jan 26 | |||
1950 ജനുവരി 26 ന് ഭരണഘടന അംഗീകരിച്ചതോടെ ഇന്ത്യ സ്വയം ഒരു പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു.എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നവേളയിൽ നമ്മുടെ സ്കൂളിൽ HM സ്മിത ടീച്ചർ പതാക ഉയർത്തുകയും മുൻ HM സജീവൻ സാർ, രേഖ ടീച്ചർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. NCC, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, അധ്യാപകരും, കുട്ടികളും പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ വന്ദേമാതരവും, ദേശഭക്തിഗാനവും അവതരിപ്പിച്ചു. | |||