"എഴുത്തുകളരി/aaa/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സ്നേഹം പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സ്നേഹം പദ്ധതി | == സ്നേഹം പദ്ധതി == | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | ||
ശാസനയില്ലാ വാരം | ശാസനയില്ലാ വാരം | ||
| വരി 6: | വരി 6: | ||
പ്രധാന ആശയങ്ങൾ | പ്രധാന ആശയങ്ങൾ | ||
രുത്തലുകൾ സ്നേഹത്തിലൂടെ - കുട്ടികൾ ചെയ്യുന്ന തെറ്റുകളെ കഠിനമായി ശാസിക്കുന്നതിന് പകരം, സ്നേഹത്തോടെയും കരുതലോടെയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക. | |||
ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകേണ്ടത്. | ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകേണ്ടത്. | ||
മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. | മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. | ||
ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. | |||
സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്. | |||
സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും | |||
പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. | |||