"പൊന്നാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
പഠന | പഠന വിഭാഗങ്ങള്‍ = എല്‍ പി & പ്രിപ്രൈമറി | ||
എൽ പി | എൽ പി | ||
വരി 75: | വരി 75: | ||
ഭൗതികസൗകര്യങ്ങള് | ഭൗതികസൗകര്യങ്ങള് | ||
*ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന് | |||
* കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു. | |||
* പ്രിപ്രൈമറി കുട്ടികൾക്ക് വിനോദത്തിനു വേണ്ടതും പഠിക്കുന്നതിനു വേണ്ടതുമായ എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ ഉണ്ട്. | |||
* സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങൾ | പാഠ്യേതര പ്രവര്‍ത്തനങ്ങൾ | ||
വരി 88: | വരി 91: | ||
നേട്ടങ്ങള്‍ | നേട്ടങ്ങള്‍ | ||
*കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ | *കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചു. | ||
* കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു | * കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു | ||
20:43, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്നാട് എൽ പി സ്കൂൾ .......................
1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കുടം തുടങ്ങി.നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞു അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957-ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു. തലമുറകളെ അക്ഷര ലോകത്തേക്കും വെളിച്ചത്തിലേക്കും കൈ പിടിച്ചാനയിച്ച പൊന്നാട് എൽ പി സ്കൂൾ അറുപതാണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടുo പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചകൾക്കായ് കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു.
സ്ഥലപ്പേര്= ചേര്‍ത്തല വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല റവന്യൂ ജില്ല= ആലപ്പുഴ ഉപ ജില്ല=ചേര്‍ത്തല സ്കൂള്‍ കോഡ്= 34241 സ്ഥാപിതവര്‍ഷം= 1957 സ്കൂള്‍ വിലാസം= പൊന്നാട്.പി.ഒ പിന് കോഡ്=688538 സ്കൂള്‍ ഫോണ്‍= 854718727 സ്കൂള്‍ ഇമെയില്‍= 34241cherthala@gmail.com സ്കൂള്‍ വെബ് സൈറ്റ്=
ഭരണ വിഭാഗം=ഗവണ്മെന്റ് സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ = എല്‍ പി & പ്രിപ്രൈമറി എൽ പി ......... ആൺകുട്ടികളുടെ എണ്ണം= 65 പെൺകുട്ടികളുടെ എണ്ണം= 49 വിദ്യാര്‍ത്ഥികളുടെ എണ്ണം= 114
പ്രീ പ്രൈമറി ...........
ആൺ കുട്ടികളുടെ എണ്ണം = 13 പെൺകുട്ടികളുടെ എണ്ണം = 26 ആകെ = 39
ആകെ സ്കൂളിലെ കുട്ടികളുടെ എണ്ണം = 153
അദ്ധ്യാപകരുടെ എണ്ണം= 5
................................... പ്രധാന അദ്ധ്യാപകന്= എൽസമ്മ.കെ.ഇ ...................................
SMC ചെയർമാൻ = രാജേന്ദ്രൻ MPTA ചെയർപേഴ്സൺ = ശ്രീജ
അദ്ധ്യാപകർ ..........
*ലൈലാബീവി.എം.കെ *അജിത.കെ *ലതാമോൾ.പി *സഹിൽ. എം *ശാരി.ആർ.ശശീന്ദ്ര
മുൻ പ്രധാന അദ്ധ്യാപകർ ..................... *രാമചന്ദ്രൻ സർ *അമുഖൻ സർ *ഇന്ദിരാമ്മ ടീച്ചർ *കൽപ്പനാദേവി ടീച്ചർ
മുൻനിര പൂർവ്വ വിദ്യാർത്ഥികൾ .......................... *ശിഹാബുദീൻ *ഷിയാസ് *രാജേന്ദ്രൻ *നടരാജൻ
ഭൗതികസൗകര്യങ്ങള് *ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന് * കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു. * പ്രിപ്രൈമറി കുട്ടികൾക്ക് വിനോദത്തിനു വേണ്ടതും പഠിക്കുന്നതിനു വേണ്ടതുമായ എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ ഉണ്ട്. * സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങൾ
* സയൻസ് ക്ലബ് * ഹെൽത്ത് ക്ലബ് * ഗണിത ക്ലാസ് * വിദ്യാരംഗം, കലാസാഹിത്യ വേദി * ഇംഗ്ലീഷ് ക്ലബ് * ബുൾ - ബുൾ
നേട്ടങ്ങള്‍
*കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചു. * കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു
വഴികാട്ടി
*ചേർത്തലയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.
*ആലപ്പുഴയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.