"AUPS NEDIYANAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ോ)
(ോ)
വരി 86: വരി 86:
|}
|}
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തില്‍ നിന്നും 24 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി പൂനൂര്‍ റോഡില്‍ മൂര്‍ക്കന്‍കുണ്ട് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

20:24, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

AUPS NEDIYANAD
വിലാസം
നെടിയനാട്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201747478




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂള്‍ നെടിയനാട് .

ചരിത്രം

താമരശ്ശേരി താലൂക്കില്‍ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂര്‍ റോഡിന്റെ ഒരു വശത്തായി 1956 ല്‍ പൊതു പ്രവര്‍ത്തകനായ തലക്കോട്ട് കൂടത്തില്‍ ഉത്താന്‍ഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.

ഭൗതികസൗകര്യങ്ങള്‍

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടര്‍ ലാബും ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആര്‍ സി
  • കാര്‍ഷിക ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

സ്ഥാപിത മാനേജര്‍ ടി ഉത്താന്‍ഹാജി.
ഇപ്പോള്‍ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍
സി പി നാരായണന്‍ മാസ്റ്റര്‍
ടി ഹസ്സന്‍ മാസ്റ്റര്‍
ആലി മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വഃ അബ്ദുറഹിമാന്‍
  • ഡോഃ ജയരാജ്
  • ഡോഃ മുഹമ്മദ് അസ്ലം
  • ഡോഃ റഈസ

വഴികാട്ടി

"https://schoolwiki.in/index.php?title=AUPS_NEDIYANAD&oldid=296938" എന്ന താളിൽനിന്ന് ശേഖരിച്ചത്