"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:nss.jpg]]
[[ചിത്രം:ns s.jpg]]
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പെടുന്ന ഈ സ്കൂള്‍ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത്  ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിന്‍ കീഴില്‍ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീര്‍ന്നു. തുടര്‍ന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികള്‍ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡില്‍ സ്കൂളായി ഉയര്‍ന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. മിഡില്‍ സ്കൂള്‍ എന്‍.എസ്.എസ്. നില നിര്‍ത്തി.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87970" എന്ന താളിൽനിന്ന് ശേഖരിച്ചത്