"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പേരാമ്പ്ര: എന്‍ ഐ എം എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളില്‍ എത്തിച്ചുനല്‍കി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം  വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് മദര്‍ പി ടി എ പ്രസിഡന്‍റ് ലൈല മരുതേരിക്കു നല്‍കി നിര്‍വഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി  രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീര്‍ത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എന്‍ ഐ എം എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്കൂളിലെ മൂഴുവന്‍ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണന്‍ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീന്‍ ,എന്‍ പി എ കബീര്‍ ,അബ്ദുല്‍ലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


==സ്റ്റാഫ്==
==സ്റ്റാഫ്==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296760" എന്ന താളിൽനിന്ന് ശേഖരിച്ചത്