"എം എൽ പി എസ് നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു. | == ചരിത്രം == | ||
നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
21:53, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം എൽ പി എസ് നരിപ്പറ്റ | |
---|---|
വിലാസം | |
നരിപ്പറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി.ഷൈജ |
അവസാനം തിരുത്തിയത് | |
30-01-2017 | Suresh panikker |
................................
ചരിത്രം
നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- വി.അമ്മദ് മാസ്റ്റർ
- ടി.നാരായണൻ അടിയോടി മാസ്റ്റർ
- അച്ചുതൻ മാസ്റ്റർ
- പത്മനാഭൻ മാസ്റ്റർ
- പി.മമ്മു മാസ്റ്റർ
- എൻ.കുഞ്ഞിരാമൻ മാസ്റ്റർ 7. പി.പി ലീല ടീച്ചർ 8. ഇ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}