"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→റോബോട്ടിക് പരിശീലനം നൽകി: ചിത്രം ചേർത്തു |
→കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.: ചിത്രം ചേർത്തു |
||
| വരി 423: | വരി 423: | ||
=== കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | === കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | ||
[[പ്രമാണം:15088 Harithavidyalayam KITE VISIT.jpg|ഇടത്ത്|ലഘുചിത്രം]] | |||
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | ||