"എം.ഡി എച്ച്.എസ്.എസ്.തോളേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:mdhs.jpg]]
[[ചിത്രം:mdhs.jpg]]
== ആമുഖം ==
== ആമുഖം ==
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാര്‍ ദിവാന്നിസിയോസ് സിയോന്‍ ഹൈസ്കുള്‍ (എം ഡി. എച്ച് എസ്സ് ) 1976 ജൂണ്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത് ത് നി.വ.ദി.മ. ശ്രീ ആംബൂന്‍മോര്‍ ബസോലിയോസ് പ്രഥമന്‍ ബാവാ തിരുമനസ്സാണ്.
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാര്‍ ദിവന്നാസിയോസ് സീനായ് ഹൈസ്കുള്‍ (എം ഡി. എച്ച് എസ്സ് ) 1976 ജൂണ്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂന്‍മോര്‍ ബസോലിയോസ് പ്രഥമന്‍ ബാവാ തിരുമനസ്സാണ്.
ഈ സ്ഥാപനം ഇവിടെ പടുത്തുയര്‍ത്തുന്നതിന് പല ക്ലേശങ്ങള്‍ സഹിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്.
ഈ സ്ഥാപനം ഇവിടെ പടുത്തുയര്‍ത്തുന്നതിന് പല ക്ലേശങ്ങള്‍ സഹിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്.
1976 ജൂണ്‍ മാസം ഒന്നാം തീയതി 8- ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ല്‍ ഈ സ്ഥാപനം ഒരു പൂര്‍ണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാര്‍ച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പിരിശുദ്ധപാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാപ്രഥമന്‍ ബാബാ നിര്‍വ്വഹിച്ചു..
1976 ജൂണ്‍ മാസം ഒന്നാം തീയതി 8- ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ല്‍ ഈ സ്ഥാപനം ഒരു പൂര്‍ണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാര്‍ച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാപ്രഥമന്‍ ബാബാ നിര്‍വ്വഹിച്ചു..
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==


വരി 21: വരി 21:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഈ സ്ഥാപനത്തിന്റെ സര്‍വ്വതേന്മുഖമായ യശസ്സിനും പുരോഗതിക്കും മേല്‍നേട്ടം വഹിക്കുന്നത് തോളേലി സെന്റ് മേരീസ് പള്ളി ഇടവക പൊതുയോഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഗവെണിംഗ് ബോഡിയാണ്. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ.സാജു.പി.മാത്യു അവര്‍കളാണ്.
ഈ സ്ഥാപനത്തിന്റെ സര്‍വ്വതന്മുഖമായ യശസ്സിനും പുരോഗതിക്കും മേല്‍നേട്ടം വഹിക്കുന്നത് തോളേലി സെന്റ് മേരീസ് പള്ളി ഇടവക പൊതുയോഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഗവെണിംഗ് ബോഡിയാണ്. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ.സാജു.പി.മാത്യു അവര്‍കളാണ്.
8 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 424 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യായനം നടത്തുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്‍പ്പെടെ 23 സ്റ്റാഫ് സേവനമനുഷ്ടിക്കുന്ന ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ പോള്‍ വര്‍ഗ്ഗീസ്. പി  ആണ്. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി .എ യും മാതൃസംഗവും ഉണ്ട് .
8 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 424 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്‍പ്പെടെ 23 സ്റ്റാഫ് സേവനമനുഷ്ടിക്കുന്ന ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ പോള്‍ വര്‍ഗ്ഗീസ്. പി  ആണ്. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി .എ യും മാതൃസംഗവും ഉണ്ട് .
പിന്നിട്ട ഓരോ വര്‍ഷങ്ങളിലേയും എസ്സ്. എസ്സ്. എല്‍.സി പരീക്ഷകളില്‍ 90% റിസല്‍ട്ട് കരസ്ഥമാക്കിയും കലാ കായീക ശാസ്ത്രമേഖലകളില്‍ മികവുംപുലര്‍ത്തിയും തോളേലി ഗ്രാമത്തിന്റെ ശ്രേയസ്സിന് വിളനിലമായി  ഈ സ്ഥപനം പ്രശോഭിക്കുന്നു.
പിന്നിട്ട ഓരോ വര്‍ഷങ്ങളിലേയും എസ്സ്. എസ്സ്. എല്‍.സി പരീക്ഷകളില്‍ 97% റിസല്‍ട്ട് കരസ്ഥമാക്കിയും കലാ കായീക ശാസ്ത്രമേഖലകളില്‍ മികവുംപുലര്‍ത്തിയും തോളേലി ഗ്രാമത്തിന്റെ ശ്രേയസ്സിന് വിളനിലമായി  ഈ സഡ്ഃആപനം പ്രശോഭിക്കുന്നു.
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


"https://schoolwiki.in/എം.ഡി_എച്ച്.എസ്.എസ്.തോളേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്