ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27002 (സംവാദം | സംഭാവനകൾ)
27002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|ST THOMAS H S S KEEZHILLAM}}
{{prettyurl|ST THOMAS H S S KEEZHILLAM}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കീഴില്ലം
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല=  
പൊതുവിദ്യാലയം
| സ്കൂള്‍ കോഡ്=  
 
| സ്ഥാപിതവര്‍ഷം=
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ കോഡ്= 27002
| പിന്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 1922
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ വിലാസം= കീഴില്ലം പി.ഒ., എറണാകുളം ജില്ല <br/>
| സ്കൂള്‍ ഇമെയില്‍=
| പിന്‍ കോഡ്= 683541
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ ഫോണ്‍= 0484-2653022
| ഉപ ജില്ല=
| സ്കൂള്‍ ഇമെയില്‍= keezhillam27002@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= www.keezhillamhs.org
| ഉപ ജില്ല= പെരുമ്പാവൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 23: വരി 25:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ശ്രീ ഏബ്രഹാം പി. തോമസ്         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ സൈനുദീന്‍ റ്റി.എച്ച്.         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
വരി 43: വരി 45:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെല്‍ത്ത് ക്ലബ്ബ്‌|ഹെല്‍ത്ത് ക്ലബ്ബ്‌.]]
*  [[{{PAGENAME}}/ ജൂണിയര്‍ റെഡ് ക്രോസ്‌|ജൂണിയര്‍ റെഡ് ക്രോസ്‌.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

19:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം
വിലാസം
കീഴില്ലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ കോതമംഗലം

പൊതുവിദ്യാലയം | കോതമംഗലം

പൊതുവിദ്യാലയം]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201727002

[[Category:കോതമംഗലം പൊതുവിദ്യാലയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.052875, 76.531388 |zoom=13}}

ആമുഖം

സെന്‍റ്. തോമസ്. ഹയര്‍സെക്കന്ററി സ്കൂള്‍ , കീഴില്ലം

മാര്‍ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി 1922 ല്‍ ആരംഭിച്ചു. മാര്‍ തോമാ സഭാ തിരുമേനി മാര്‍ ഈ പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സ്കൂള്‍ സ്ഥാപിച്ചത്. 1947-ല്‍ ഇത് ഹൈസ്കൂളായി. തുടക്കം മുതല്‍ സ്കൂളിനോട് ചേര്‍ന്ന് ആണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിങ്ങ് ഹോം പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70 കാലഘട്ടങ്ങളില്‍ 1250 കുട്ടികള്‍ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാന്‍, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താല്‍ ഈ സ്കൂള്‍ നാടിന്റെ പ്രകാശ ഗോപുരമായി വര്‍ത്തിച്ചു വരുന്നു. ഡോ. മാത്യൂസ് മാര്‍ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ സ്കൂളില്‍ നിന്നാണ്. അനവധി അധ്യാപകര്‍ പിന്നീട് വൈദികരായി തീര്‍ന്നിട്ടുണ്ട്.

== സൗകര്യങ്ങള്‍ ==സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം/ഉപ താളിന്റെ പേര്

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

പൂര്‍വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. മാര്‍ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്. അനേകം പുതിയ സ്കൂളുകള്‍ സമീപ പ്രദേശത്ത് വന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നു. ഇപ്പോള്‍ 550 കുട്ടികളുണ്ട്. 21 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ശ്രീ. തോമസ് ജോണ്‍ ആണ് പ്രഥമാധ്യാപകന്‍.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

കീഴില്ലം പി.ഒ. എറണാകുളം ജില്ല പിന്‍ കോഡ്‌ : 683541 ഫോണ്‍ നമ്പര്‍ : 0484-2653022 ഇ മെയില്‍ വിലാസം :keezhillam27002@yahoo.co.in