"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:
സ്കൂൾ തല ഗണിത ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാനും പരിശീലനം നൽകുവാനും തീരുമാനിച്ചു. ഗണിത ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ തല ഗണിതമേള സംഘടിപ്പിച്ചു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഗണിത എക്സിബിഷനിൽ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വിവിധ മോഡലുകൾ പ്രദർശിപ്പിച്ചു. കൂടാതെ ക്ലബ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക് ത്രിമാന രൂപങ്ങൾ, ജിയോ ബോർഡിൻറെ ഉപയോഗം, ഫ്രാക്ഷൻ ഡിസ്ക്, ക്ലിനോ മീറ്ററിന്റെ ഉപയോഗം, വിവിധ ചാർട്ടുകൾ എന്നിവ വിശദീകരിച്ചു കൊടുത്തു.ജിയോ ജോമെട്രിക് സ്റ്റിക് ഉപയോഗിച്ച ബഹുഭുജങ്ങൾ നിർമ്മിച്ചു.

ഉപജില്ലാ തല ഗണിതശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്തമാക്കി.
ഉപജില്ലാ തല ഗണിതശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

<u>യുപി വിഭാഗം :</u>
<u>യുപി വിഭാഗം :</u>