* ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
* [[പ്രമാണം:42085 schoolcamp 2.jpg|ലഘുചിത്രം]]ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
S.N
NAME
AD.NO
DIV
DOB
1
AAVANI R
8345
A
26-08-2010
2
ADHIL FIROZ
8342
A
09-05-2010
3
ADITHYA PR
8350
A
12-08-2010
4
ADITHYAN S
8340
A
21-02-2010
5
ANIJA DL
8339
A
02-01-2010
6
ASWIN V PRAKASH
8343
A
11-03-2010
7
ATHUL S DEEPU
8543
A
19-06-2010
8
DEEPAK DS
8346
A
19-02-2010
9
GOURI G
8354
A
06-08-2010
10
KASINATH SL
8341
A
25-11-2009
11
LAKSHMI P
8356
A
01-01-2010
12
NISHAL NM
8349
A
22-01-2010
13
RAHUL BR
8338
A
26-04-2010
14
RANJITH R
8358
A
15-12-2009
15
SANDRA SAJITH
8353
A
10-07-2009
16
SNEHARAJ S
8344
A
01-09-2010
17
VAISHNAVI S KUMAR
8357
A
04-06-2010
18
VISMAYA CM
8352
A
27-03-2010
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
റോബോട്ടിക് ഫെസ്റ്റ് 2025
അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.
റോബോട്ടിക് ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി.