"G.L.P.S. Eruvellipra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍= രമാ തങ്കച്ചി ബി           
| പ്രധാന അദ്ധ്യാപകന്‍= രമാ തങ്കച്ചി ബി           
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രിയoവദ P K       
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രിയoവദ P K       
| സ്കൂള്‍ ചിത്രം= ‎hai.jpeg|
| സ്കൂള്‍ ചിത്രം= C:\Users\user\‎hai.jpeg|
}}
}}
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല ടൗണില്‍ നിന്ന് TK റോഡില്‍ കറ്റോട് Jn ൽ നിന്ന് 1Km ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. 1912-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

17:51, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പോൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു. ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

G.L.P.S. Eruvellipra
വിലാസം
ഇരുവെള്ളിപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201737204

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല ടൗണില്‍ നിന്ന് TK റോഡില്‍ കറ്റോട് Jn ൽ നിന്ന് 1Km ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. 1912-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

"https://schoolwiki.in/index.php?title=G.L.P.S._Eruvellipra&oldid=296173" എന്ന താളിൽനിന്ന് ശേഖരിച്ചത്