"എം.എം.എച്ച്.എസ് നരിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 63: വരി 63:
ഇടുക്കി ജില്ലയിൽ ഇടുക്കി താലുക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥിതിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
ഇടുക്കി ജില്ലയിൽ ഇടുക്കി താലുക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥിതിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.


കുടിയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീകൃതസ്കൂളായി 1955 ൽ പരേതനായ വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ  മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി  സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത്ത് ഒന്നും രണ്ടും ക്ലാസ്സുകൾ  ഒരേ വർഷം തന്നെ ആരംഭിചു. 1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി  കേരള മഖ്യമന്ത്രി പട്ടം  എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു.  1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.
കുടിയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീകൃതസ്കൂളായി 1955 ൽ പരേതനായ വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ  മന്നത്ത് പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി  സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത്ത് ഒന്നും രണ്ടും ക്ലാസ്സുകൾ  ഒരേ വർഷം തന്നെ ആരംഭിചു. 1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി  കേരള മഖ്യമന്ത്രി പട്ടം  എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു.  1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം.എം.എച്ച്.എസ്_നരിയംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്