"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 292: | വരി 292: | ||
== '''“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടി''' == | == '''“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടി''' == | ||
[[പ്രമാണം:22058 tsr sep inauguration.jpg|പകരം=“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം|ലഘുചിത്രം|“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം]] | [[പ്രമാണം:22058 tsr sep inauguration.jpg|പകരം=“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം|ലഘുചിത്രം|“ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം]] | ||
[[പ്രമാണം:22058 tsr sep7.jpg|പകരം=FUN SCIENCE CLASS|ലഘുചിത്രം|FUN SCIENCE | [[പ്രമാണം:22058 tsr sep7.jpg|പകരം=FUN SCIENCE CLASS|ലഘുചിത്രം|FUN SCIENCE ]] | ||
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ “ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വി. എസ്. നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി. പി. അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ORC ട്രെയിനർ ആദിൽ അഹമ്മദ് “ഉത്തരവാദിത്വപൂർണമായ രക്ഷകർതൃത്വം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് പാലക്കാട് മേഴ്സി കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപ്തി ജോസ് പ്രത്യേക പരിപോഷണ പരിപാടിയിൽ ഉൾപ്പെട്ട 37 വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസ് നടത്തി. | പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ “ദ്യുതി” പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വി. എസ്. നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി. പി. അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ORC ട്രെയിനർ ആദിൽ അഹമ്മദ് “ഉത്തരവാദിത്വപൂർണമായ രക്ഷകർതൃത്വം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് പാലക്കാട് മേഴ്സി കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപ്തി ജോസ് പ്രത്യേക പരിപോഷണ പരിപാടിയിൽ ഉൾപ്പെട്ട 37 വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസ് നടത്തി. | ||
[[പ്രമാണം:22058 tsr sep8.jpg|പകരം=“കൗതുക ഗണിതം”|ലഘുചിത്രം|“കൗതുക ഗണിതം”]] | [[പ്രമാണം:22058 tsr sep8.jpg|പകരം=“കൗതുക ഗണിതം”|ലഘുചിത്രം|“കൗതുക ഗണിതം”]] | ||
| വരി 298: | വരി 298: | ||
[[പ്രമാണം:22058 tsr sep6.jpg|പകരം=“കൈകളിൽ കരിയർ”|ലഘുചിത്രം|“കൈകളിൽ കരിയർ”]] | [[പ്രമാണം:22058 tsr sep6.jpg|പകരം=“കൈകളിൽ കരിയർ”|ലഘുചിത്രം|“കൈകളിൽ കരിയർ”]] | ||
നവംബർ 19ന് “കൗതുക ഗണിതം” എന്ന ഗണിതശാസ്ത്ര പരിശീലന പരിപാടി ആനക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും S.R.G അംഗവുമായ തോംസൺ കുമരനെല്ലൂർ സാറിന്റെ നേതൃത്വത്തിൽ നടന്നു. നവംബർ 21, 22 തീയതികളിൽ “കൈകളിൽ കരിയർ” എന്ന പേരിൽ തൊഴിൽ അധിഷ്ഠിത ജീവിത നൈപുണി വികസന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പീച്ചി ഗവൺമെന്റ് I.T.I യിലെ അധ്യാപകരായ അസ്മിയും ശശികലയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നവംബർ 24ന് “Fun Science” എന്ന ശാസ്ത്ര അവബോധന ക്ലാസ് ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ബാബു ജോൺ സാറിന്റെയും നന്ദിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പോൾസൺ സാറിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലളിതമായ ഉപകരണങ്ങൾ നിർമ്മിച്ച് ശാസ്ത്രസിദ്ധാന്തങ്ങൾ പ്രായോഗികമായി അവതരിപ്പിച്ചു. നവംബർ 26ന് കൈറ്റ് മാസ്റ്റർ ട്രെയിനർ ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ ഐ.ടി ക്ലാസും നടന്നു. | നവംബർ 19ന് “കൗതുക ഗണിതം” എന്ന ഗണിതശാസ്ത്ര പരിശീലന പരിപാടി ആനക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും S.R.G അംഗവുമായ തോംസൺ കുമരനെല്ലൂർ സാറിന്റെ നേതൃത്വത്തിൽ നടന്നു. നവംബർ 21, 22 തീയതികളിൽ “കൈകളിൽ കരിയർ” എന്ന പേരിൽ തൊഴിൽ അധിഷ്ഠിത ജീവിത നൈപുണി വികസന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പീച്ചി ഗവൺമെന്റ് I.T.I യിലെ അധ്യാപകരായ അസ്മിയും ശശികലയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നവംബർ 24ന് “Fun Science” എന്ന ശാസ്ത്ര അവബോധന ക്ലാസ് ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ബാബു ജോൺ സാറിന്റെയും നന്ദിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പോൾസൺ സാറിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലളിതമായ ഉപകരണങ്ങൾ നിർമ്മിച്ച് ശാസ്ത്രസിദ്ധാന്തങ്ങൾ പ്രായോഗികമായി അവതരിപ്പിച്ചു. നവംബർ 26ന് കൈറ്റ് മാസ്റ്റർ ട്രെയിനർ ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ ഐ.ടി ക്ലാസും നടന്നു. | ||
[[പ്രമാണം:22058 tsr sep4.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം| | [[പ്രമാണം:22058 tsr sep4.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|ക്രിയേറ്റീവ് കിഡ്സ് കുട്ടികൾ തയ്യാറാക്കിയ ബോട്ടിൽ ആർട്ട് പ്രദർശനം]] | ||
[[പ്രമാണം:22058 tsr sep3.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം| | [[പ്രമാണം:22058 tsr sep3.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|“കുട്ടികളുടെ കൈകളിൽ ശാസ്ത്രം – സിദ്ധാന്തങ്ങൾ പ്രായോഗികതയിലേക്ക്.”]] | ||
നവംബർ 28, 29 തീയതികളിൽ “Creative Kids” എന്ന പേരിൽ കലാ-കായിക പ്രവർത്തിപരിചയ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള റിസോഴ്സ് അധ്യാപികയും കലാകാരിയുമായ ലയ ഗുരുവായൂർ, ഡ്രാമ ആർട്ടിസ്റ്റ് സുനിൽ ചൂണ്ടൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റും സോഫ്റ്റ് സ്‌കിൽ ട്രെയിനറുമായ മണികണ്ഠൻ കെ. എ. എന്നിവരുടെ നേതൃത്വത്തിൽ അഭിനയകല, നാടൻപാട്ട്, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് എന്നിവയിൽ പരിശീലനം നൽകി. ഡിസംബർ 4ന് വിദ്യാർത്ഥികളും അധ്യാപകരും എറണാകുളത്തേക്ക് പഠനയാത്രയായി എക്സ്പോഷർ ട്രിപ്പ് നടത്തി. ഹിസ്റ്ററി ആർട്ട് കോംപ്ലക്സ്, പാവ മ്യൂസിയം, കേരള ചരിത്ര മ്യൂസിയം, ബീച്ച്, ജങ്കാർ ട്രിപ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടു. ഡിസംബർ 5ന് നാടക സംവിധായകനും പരിശീലകനുമായ എം. പ്രദീപന്റെ നേതൃത്വത്തിൽ ഏകദിന നാടക ശില്പശാലയും നടന്നു. | നവംബർ 28, 29 തീയതികളിൽ “Creative Kids” എന്ന പേരിൽ കലാ-കായിക പ്രവർത്തിപരിചയ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള റിസോഴ്സ് അധ്യാപികയും കലാകാരിയുമായ ലയ ഗുരുവായൂർ, ഡ്രാമ ആർട്ടിസ്റ്റ് സുനിൽ ചൂണ്ടൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റും സോഫ്റ്റ് സ്‌കിൽ ട്രെയിനറുമായ മണികണ്ഠൻ കെ. എ. എന്നിവരുടെ നേതൃത്വത്തിൽ അഭിനയകല, നാടൻപാട്ട്, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് എന്നിവയിൽ പരിശീലനം നൽകി. ഡിസംബർ 4ന് വിദ്യാർത്ഥികളും അധ്യാപകരും എറണാകുളത്തേക്ക് പഠനയാത്രയായി എക്സ്പോഷർ ട്രിപ്പ് നടത്തി. ഹിസ്റ്ററി ആർട്ട് കോംപ്ലക്സ്, പാവ മ്യൂസിയം, കേരള ചരിത്ര മ്യൂസിയം, ബീച്ച്, ജങ്കാർ ട്രിപ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടു. ഡിസംബർ 5ന് നാടക സംവിധായകനും പരിശീലകനുമായ എം. പ്രദീപന്റെ നേതൃത്വത്തിൽ ഏകദിന നാടക ശില്പശാലയും നടന്നു. | ||