"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 430: വരി 430:
=== യ‍ൂണിറ്റ് സന്ദർശിച്ച‍ു ===
=== യ‍ൂണിറ്റ് സന്ദർശിച്ച‍ു ===
ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,ക‍ുട്ടികള‍ുടെ അസെെൻമെൻറ്  ത‍ുടങ്ങിയവ വിലയിര‍ുത്തുന്ന തി‌നായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ച‍ു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പ‍ൂർണ്ണ സംതൃപ്തി രേഖപ്പെട‍ുത്തുകയ‍ും അഭിനന്ദനങ്ങൾ അറിയിക്കുകയ‍ും ചെയ്ത‍ു.

=== മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച‍ു   ===
എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെട‍ുക്കുന്ന പ ത്താം ക്ലാസിലെ വിദ്യാർത്ഥികൾ ക്കും അവരുടെ രക്ഷിതാക്കൾക്കും  മോട്ടിവേഷൻ ക്ലാസ് സംഘടിപ്പി ച്ചു.പരീക്ഷാകാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവി ശ്വാസത്തോടെ പരീക്ഷയെ നേ രിടുന്നതിന് കുട്ടികളെ പ്രാപ്തരാ ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ് നൽകിയത്.പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ആയ ജോ സഫ് സർ ക്ലാസിന് നേതൃത്വം ന ൽകി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീക രിക്കേണ്ട രീതികൾ, സമയക്രമീക രണം, ഓർമ്മശക്തി  വർധിക്കാനു ള്ള വിദ്യകൾ എന്നിവ ക്ലാസിൽ അവതരിപ്പിച്ച‍ു.
=== യോഗം ചേർന്ന‍ു ===
വിദ്യാലയത്തിൻെറ വാർഷികാഘോഷവ‍ും,യാത്രയയപ്പ‍ും നടത്തുന്നത‍ുമായി ബന്ധപ്പെട്ട്  പിടിഎ-എം പി ടി എ- എസ് എം സി സംയ‍ുക്ത യോഗങ്ങൾ ചേർ ന്ന‍ു.രണ്ട് പരിപാടികള‍ും വിപ‍ുലമാ യ ര‍ൂപത്തിൽ സംഘടിപ്പിക്കാൻ തീര‍ുമാനിച്ച‍ു.2026 മാർച്ച് 31 വാർ ഷികാഘോഷം നടത്താന‍ും,പ്രസ്തു ത ചടങ്ങിൽ ദ്വീർഘകാലം വിദ്യാ ലയത്തിൽ സേവനം ചെയ്‌ത സീ നിയർ ആധ്യാപിക അന‍ു ടീച്ചർക്ക് യാത്രയയപ്പ് നൽകാന‍ും തീര‍ുമാനിച്ച‍ു.
=== 'സ്ക്വീസ് ഫ്രൂട്സ് ഫ്യൂഷൻ ഫെസ്റ്റ്' ===
ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിലെ പഠനപ്രവർത്തനവുമാ യി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസി ലെ വിദ്യാർത്ഥികൾ സ്ക്വീസ് ഫ്രൂട് സ് ഫ്യൂഷൻ ഫെസ്റ്റ്' നടത്തി. പഴ ങ്ങളിൽ എരിവും പുളിയും  ചേർത്ത് കൊണ്ട് നടത്തിയ ഈ പ്രവർ ത്തനം ഏറെ ശ്രദ്ധേയമായി.പ്രോ ഗ്രാം ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്‍ത‍ു.
=== നിറപൊലി 2026 ===
എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ്  പാഠഭാഗ പ്ര വർത്തനവ‍ുമായി ബന്ധപ്പെട്ട് "നിറ പൊലി2026" എന്ന പേരിൽ കാർ ഷിക വിളകളുടെ ഒരു പ്രദർശനം സംഘടിപ്പിച്ച‍‌ു.വിവിധ തരം കാർ ഷിക വിളകൾ പ്രദർശിപ്പിച്ചു. ഹെ ഡ്മാസ്റ്റർ റഷീദ് സർ ഉദ്ഘാടനംചെ യ്ത‍ു.കുട്ടികൾ വിളകളെ കുറിച്ച് സം സാരിക്കുകയും വീട‍ുകളിൽ നിന്ന് ജൈവ പച്ചക്കറികൾ എത്തിക്കുക യും ചെയ്തു.ഇതിൻെറ ഭാഗമായി 'ഞ ങ്ങളുടെ അടുക്കള തോട്ടം' എന്ന പേ രിൽ വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിക്കും തുടക്കം കുറിച്ചു.
=== അന‍ുമോദിച്ച‍ു ===
ലിറ്റിൽ കെെറ്റ്സ് ജി ല്ലാ ക്യാമ്പ്,എസ് എം സർവ്വർ ഉർ ദ‍ു ടാലൻറ് പരീക്ഷ,അറബിക് ടാ ലൻറ് പരീക്ഷകളിൽ പങ്കെട‍ുത്ത് മികച്ച വിജയം നേടിയ ക‍ുട്ടികളെ സ്‍കൂൾ അസംബ്ലിയിൽ അന‍ുമോദിച്ച‍ു.
=== സ്‍നേഹ വ‍ിര‍ുന്ന്   ===
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്ക‍ുന്ന സീനിയർ അധ്യാപി ക അന്നമ്മ പി യ‍ു വിദ്യാലയത്തി ലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ുംഅധ്യാ പകർക്ക‍ും ജീവനക്കാർക്കുമായി സ്‍നേഹ വിര‍ുന്ന് നൽകി.
=== പത്ര പ്രകാശനം  ===
പത്ര വാർത്ത തയ്യാറാക്കുന്ന രീതിയും ഘടനയും മനസിലാക്കുക എന്ന ഉദ്ദേ ശ്യത്തോടെപഠനപ്രവർത്തനത്തിൻെറ ഭാഗമായി രണ്ടാം ക്ലാസ‍ുകാർ ക്ലാസ് പത്രം തയ്യാറാക്കി.ഹെഡ്‍മാസ്റ്റർപ്രകാ ശനം ചെയ്ത‍ു.
=== 'അമൃതം നുകരാം'-പലഹാര മേള ===
ആറാം ക്ലാസ്സിലെ കേരള പാഠാവാലി 'അമൃ തം നുകരാം' എന്ന യൂണിറ്റിലെ അട‍ു ക്കള,ചട്ടിപത്തിരി എന്ന പാഠഭാഗവ‍ു മായി ബന്ധപ്പെട്ട് ക്ലാസിൽ പലഹാര മേള നടത്തി. അട, മോമോസ്,പഴംപൊരി, ഉള്ളിവട, സമൂസ, കൊയല പ്പം, പക്കവട,അച്ചപ്പം, നുള്ളീട്ടപ്പം എന്നിങ്ങനെ വിവിധ തരം പല ഹാരങ്ങൾ ഒര‍ുക്കി.മലയാളം അ ധ്യാപിക ലിജിന  പ്രോഗ്രാം കോ‌ഡിനേറ്റ് ചെയ്‍തു.
===  അഭിമാന നേട്ടവ‍ുമായി ലിറ്റിൽ കെെറ്റ്സ്- സംസ്ഥാന ക്യാമ്പിൽ ക‍ുറ‍ുമ്പാലയ‍ും ===
ഐ ടി മേഖലയി ലെ  മികവിന് അംഗീകാരവുമാ യി കുറുമ്പാല ഗവ. ഹൈസ്കൂളിലെ അഫ്‍സില പി എം സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അ നിമേഷൻ വിഭാഗത്തിലാണ് അ ഫ്സില വയനാട് ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുക്കുക.​ഇത് ര ണ്ടാം തവണയാണ് കുറ‍ുമ്പാല സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കുന്നത് എന്നത് സ്കൂളിന്റെ മികവിന് തെളിവാണ്. 2024-ൽ പ്രോഗ്രാമിംഗ് വിഭാഗ ത്തിൽ മുഹമ്മദ് നാഫിൽ സം സ്ഥാന തലത്തിൽ പങ്കെട‍ുത്തി രുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഫ്സിലയുടെ നേട്ടം. ഈ വർഷം ജില്ലാ ക്യാമ്പിലേക്ക് കുറുമ്പാല സ്കൂളിലെ  മൂന്ന് കുട്ടിക ൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സം സ്ഥാന തലത്തിലേക്ക്തിരഞ്ഞെ ടുക്കപ്പെട്ട അഫ്സിലയെയും പരിശീ ലനം നൽകിയ അധ്യാപകരെ യും സ്കൂൾ സ്റ്റാഫ് &പി.ടി.എഅഭിനന്ദിച്ചു. 
ക‍ുറ‍ുമ്പാല ഹൈസ്‍കൂളിൽ അക്കാദമിക മ‍ുന്നേറ്റം:  പഠന ക്യാമ്പ‍ുകൾക്ക് ആവേശകരമായ സമാപനം   

=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം ===
=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം ===
ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എ ഐ പരിശീലന പരിപാടിക്ക് ത‍ുടക്കം ക‌‍ുറിച്ച‍ു.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ പി ടി എ- എം പി ടി എ- എസ് എം സി അംഗങ്ങൾക്കാണ് ട്രെെനിംഗ് നൽകിയത്.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി നിർവ്വഹിച്ച‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ും,മെൻറർമാരു‍ം പരിശീലനത്തിന് നേതൃത്വം നൽകുി.