"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 654: | വരി 654: | ||
ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. | ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. | ||
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലനം == | |||
[[പ്രമാണം:36064_LK_special_training_1.jpeg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ സാജിദ് സാറിന്റെ നേതൃത്വത്തിൽ | |||
2026 ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽആനിമേഷൻ സങ്കേതമായ ഓപ്പൺ ടൂൺ വർക്സ് പരിചയപ്പെടുത്തി. പ്രോഗ്രാമിങ് സെക്ഷനിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിചയപ്പെടുത്തി. മൂന്നാമത്തെ സെക്ഷനിൽ റോബോട്ടിക്സിനെ പറ്റിയുള്ള വിവരങ്ങൾ നൽകി എൽഇഡി, ബസർ ഇവ പ്രവർത്തിപ്പിക്കുന്ന വിധം വിശദമാക്കി. | |||
പരിശീലനത്തിന്റെ സെക്കൻഡ് പാർട്ടിൽ ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ചുമതലകൾ എന്തൊക്കെയാണ്, ലിറ്റിൽ കൈറ്റ്സ് റൂട്ടിൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ , സ്കൂൾ വിക്കി, | |||
എന്നിവ വളരെ വ്യക്തമായി തന്നെ സാർ ക്ലാസ് നയിച്ചു. | |||
== പഠനോത്സവം == | == പഠനോത്സവം == | ||