"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 641: വരി 641:

== ലോകമാതൃഭാഷ ദിനം ==
== ലോകമാതൃഭാഷ ദിനം ==
[[പ്രമാണം:36064 Speech competition.jpeg|ലഘുചിത്രം]]
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി.  അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.ഒഎൻവി കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ആലപിച്ചു.