"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 639: വരി 639:

== ലോകമാതൃഭാഷ ദിനം ==
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി.  അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.ഒഎൻവി കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ആലപിച്ചു.
കുട്ടികൾക്കായി പ്രസംഗം മത്സരം സംഘടിപ്പിച്ചു

== സർവ്വം AI മയം ==
== സർവ്വം AI മയം ==
വരി 648: വരി 653:

ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

== മാതൃഭാഷ ദിനം ==
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.  അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.

== പഠനോത്സവം ==
== പഠനോത്സവം ==