"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
==ബോധവത്കരണ ക്ലാസ്സ്  12/6/2025==
==ബോധവത്കരണ ക്ലാസ്സ്  12/6/2025==
പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.  

== '''18/6/2025''''''Orientation class''' ==
മാതാപിതാക്കൾക്കായി സംഘടിപ്പിച്ച Orientation Class വളരെ മികവുറ്റതായിരുന്നു.  ക്ലാസ്സ് നയിച്ച എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന CPO ശ്രീ '''ബിനോയ് ബാബു''' മയക്കു മരുന്നിന്റെയും, ലഹരിയുടെ ഉപയോഗത്തെ തുടർന്ന് ഉപയോഗിക്കുന്ന ആളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും, ഭാവിയൽ ഉണ്ടാകാൻ ഇടയുള്ള മാനസിക,  ശാരീരീക രോഗങ്ങളെ കുറിച്ചും അനുഭവ
ഉദാഹരണ സഹിതം  വളരെ വിശദമായി ക്ലാസ്സ് എടുത്തു. കൂടാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ SI ശ്രീ റെജി പി പി കുട്ടികളിൽ ലഹരിയുടെ ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന നിരവധി Crime നെകുറിച്ചും, ആത്മഹത്യ പ്രവണതകളെ കുറിച്ചും വ്യക്തമാക്കുകയുണ്ടായി.  ഇതിനുള്ള പരിഹാരം മാതാപിതാക്കൾ കുട്ടികൾക്കു നൽകേണ്ട അച്ചടക്കം, നിയന്ത്രണം എന്നിവയാണെന്നും കൂടി അദ്ദേഹം കൂട്ടി ചേർത്തു.

30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.
30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.