"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 296: | വരി 296: | ||
== '''സംസ്ഥാനസ്കൂൾ കലോത്സവം; ഗോത്രകല വിഭാഗത്തിൽ മംഗലം കളിയിൽ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്''' == | == '''സംസ്ഥാനസ്കൂൾ കലോത്സവം; ഗോത്രകല വിഭാഗത്തിൽ മംഗലം കളിയിൽ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്''' == | ||
[[പ്രമാണം:22058-TSR-MANGALAM KALI WINNERS.jpg|പകരം=MANGALAM KALI WINNERS|ലഘുചിത്രം|MANGALAM KALI WINNERS]] | |||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രകല വിഭാഗത്തിൽ മംഗലം കളിയിൽ പിച്ചി ഗവ ഹയർസെക്കൻഡറി സ്കൂൾ എ ഗ്രേഡ് നേടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ അധിവസിക്കുന്ന മാവില - മലവേട്ടുവ തദ്ദേശീയ ജനതയുടെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമാണ് മംഗലംകളി. ആഘോഷത്തിലും ആചാരത്തിലും സംഘബോധത്തിന്റെയും ഒത്തൊരുമയുടെയും ജീവിതപാഠം പകരുന്നതുമാണ് ഇത്.കാസർകോട് സ്വദേശിയായ പ്രശസ്ത ഗോത്രകല പരിശീലകൻ സതീശൻ ആണ് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഈ കലയിൽ പരിശീലനം നൽകിയത്. വിജയികളായ കുട്ടികളെ സ്കൂൾ അധികൃതർ അനുമോദിച്ചു ട്രോഫി കൈമാറി. പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡൻ്റ് ബാബു തോമസ്, പ്രധാന അധ്യാപിക രേഖാ രവീന്ദ്രൻ, പിടിഎ പ്രസിഡൻ്റ്ഐജി രാജേഷ്, എസ്എംസി ചെയർമാൻ രജീഷ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഇരിങ്ങാലക്കുടിയിൽ വച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മംഗളം കളിയിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രകല വിഭാഗത്തിൽ മംഗലം കളിയിൽ പിച്ചി ഗവ ഹയർസെക്കൻഡറി സ്കൂൾ എ ഗ്രേഡ് നേടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ അധിവസിക്കുന്ന മാവില - മലവേട്ടുവ തദ്ദേശീയ ജനതയുടെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമാണ് മംഗലംകളി. ആഘോഷത്തിലും ആചാരത്തിലും സംഘബോധത്തിന്റെയും ഒത്തൊരുമയുടെയും ജീവിതപാഠം പകരുന്നതുമാണ് ഇത്.കാസർകോട് സ്വദേശിയായ പ്രശസ്ത ഗോത്രകല പരിശീലകൻ സതീശൻ ആണ് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഈ കലയിൽ പരിശീലനം നൽകിയത്. വിജയികളായ കുട്ടികളെ സ്കൂൾ അധികൃതർ അനുമോദിച്ചു ട്രോഫി കൈമാറി. പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡൻ്റ് ബാബു തോമസ്, പ്രധാന അധ്യാപിക രേഖാ രവീന്ദ്രൻ, പിടിഎ പ്രസിഡൻ്റ്ഐജി രാജേഷ്, എസ്എംസി ചെയർമാൻ രജീഷ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഇരിങ്ങാലക്കുടിയിൽ വച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മംഗളം കളിയിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് | ||