"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 563: വരി 563:

== '''എ സ്മാൾ ടച്ച് @ സ്കൂൾ വിക്കി(02/03/26)''' ==

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ അധ്യയന  വർഷത്തെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. 2024 - 27 ബാച്ചിലെ അംഗങ്ങളായ അനന്ദു സുനീഷ്, മുഹമ്മദ് ഹാദി സി കെ, ഷാൻ മുഹമ്മദ് ഷാൻ  എന്നീ വിദ്യാർത്ഥികളാണ് സ്കൂളിലെ അധ്യാപകർക്ക് മുന്നിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. 2025 -26 വർഷത്തെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ കീഴിലുള്ള സ്കൂൾ  വിക്കി ടീമിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. സ്കൂളിലെ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈ ട്സ്  തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കി പേജിൽ ചേർത്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് മെന്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.  

<gallery>
പ്രമാണം:47064 school wiki1.jpeg
പ്രമാണം:47064 school wiki2.jpeg
പ്രമാണം:47064 schoolwiki 3 mar.jpeg
</gallery>

== '''ഇൻസ്പെയർ അവാർഡ് ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നേട്ടം''' (03/03/26) ==

കേന്ദ്ര  ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്  പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന  നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്.  സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു