"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 434: | വരി 434: | ||
== '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' == | == '''അത്താണിക്ക് വിദ്യാർത്ഥികൾ സഹായധനം നൽകി(07/02/26)''' == | ||
കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി. | കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയ കുട്ടികൾ, പാട്ടു പാടിയും കഥകൾ പറഞ്ഞും അവർക്കൊപ്പം സമയം ചെലവഴിച്ചു. ജെആർസി അംഗങ്ങൾ സമാഹരിച്ച ധനസഹായം സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ എന്നിവർ ചേർന്ന് അധികൃതർക്ക് കൈമാറി. സ്വാന്തന യാത്രക്ക് ജെആർസി കൗൺസിലർമാരായ കെ.ടി. അബ്ദുറഹിമാൻ, കെ.അശ്വതി എന്നിവർ നേതൃത്വം നൽകി. | ||
== '''പ്രതിഭകളെ ആദരിച്ചു(07/02/26)''' == | |||
പൊതൂ വിദ്യാലയങ്ങളുടെ മികവുകൾ പങ്ക് വെക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ടീം അംഗങ്ങളെയും YIP, SIM, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരെയും സ്റ്റാഫ് കൗൺസിൽ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ പി ടി , പിടിഎ പ്രസിഡന്റ് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അധ്യാപകരായ ഫിർദൗസ് ബാനു, അബ്ദുറഹിമാൻ, ഷംസീറ, റിഷ പി, വിദ്യാർത്ഥികളായ മാനുഷിക, ലെജു എം ടി , ലയ എം. ടി, റിസ അലി, ആയിഷ അജുവ, ദേവകൃപ റിജീഷ്, ജാസിബ് എം. എം , മുഹമ്മദ് അസ്മിൻ എന്നിവരെയും സംസ്ഥാന കലോത്സവത്തിൽ ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ പൂർവ്വ വിദ്യാർത്ഥി അഭീജാത് എം, യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാന തല വിജയികളായ മുഹമ്മദ് അസീം, ജാസിബ് എം എം, മുഹമ്മദ് അസ്മിൻ , സ്കൂൾ ഇന്നോവേഷൻ മാരത്തോണിൽ സ്റ്റേറ്റ് ഫൈനലിസ്റ്റുകളായ ആദിത്യ എം എസ്, നസ്രിയ ഫാത്തിമ കെ കെ , ഫാത്തിമ ഷാദിയ എൻ എച്ച്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. | |||
കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദ് ആർ വി അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ഷബ്ന സുനീർ ഉപഹാര സമർപ്പണം നടത്തി. സ്കൂളിലെ സംഗീത അധ്യാപകൻ ബാബു എം കെ യുടെ സംഗീത വിരുന്നും ശ്രദ്ധേയമായി. സീനിയർ അധ്യാപിക നിഷ പി അശംസകൾ അർപ്പിച്ച ചടങ്ങിൽ എസ് പി സി കേഡറ്റുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ പി ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈദ വി നന്ദിയും പറഞ്ഞു. | |||