"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:

സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, ഗുണനിലവാരമുള്ള പഠനരീതികൾ, ആധുനികമായ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയെ ആസ്പദമാക്കി വിശദമായ ഇന്റർവ്യൂ നടന്നു. കൂടാതെ, സ്കൂളിലെ ഐ.സി.ടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയാർന്ന ഇടപെടലുകൾ, വിവിധ മേഖലകളിൽ സ്കൂൾ കൈവരിച്ച ശ്രദ്ധേയമായ അംഗീകാരങ്ങൾ എന്നിവയും ചർച്ചാവിഷയമായി. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോ. പിയൂഷ് ആന്റണി, ഡോ. കുഞ്ഞികൃഷ്ണൻ, ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ഇത്തരമൊരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളിൽ വലിയ ആവേശവും, അഭിമാനവും ഉളവാക്കി.

([https://www.youtube.com/watch?v=z28MhCApDfI ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 വീഡിയോ കാണുക ])
 
([https://www.youtube.com/watch?v=z28MhCApDfI ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 വീഡിയോ കാണുക] )