"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 989: | വരി 989: | ||
== ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് == | == ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് == | ||
ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും. | ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും. | ||
<gallery> | |||
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് JAN 1 2026.png | |||
</gallery> | |||
== ഡിജിറ്റൽ മാഗസിൻ (2025 - 26) == | == ഡിജിറ്റൽ മാഗസിൻ (2025 - 26) == | ||