"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
വിവരങ്ങൾ ചേർത്തു |
||
| വരി 429: | വരി 429: | ||
=== യൂണിറ്റ് സന്ദർശിച്ചു === | === യൂണിറ്റ് സന്ദർശിച്ചു === | ||
കുറുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,കുട്ടികളുടെ അസെെൻമെൻറ് തുടങ്ങിയവ വിലയിരുത്തുന്ന തിനായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും | കുറുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,കുട്ടികളുടെ അസെെൻമെൻറ് തുടങ്ങിയവ വിലയിരുത്തുന്ന തിനായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. | ||
=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എ ഐ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ പി ടി എ- എം പി ടി എ- എസ് എം സി അംഗങ്ങൾക്കാണ് ട്രെെനിംഗ് നൽകിയത്.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും,മെൻറർമാരും പരിശീലനത്തിന് നേതൃത്വം നൽകുി. | |||