"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 477: | വരി 477: | ||
== Robotics module class for SSLC Students@Govt. HSS ALA == | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരായ സ്റ്റീവ് സോളമൻ, വൈഗ വിമൽ എന്നിവരും ചേർന്ന് 2026 ജനുവരി 14ന് Govt. HSS ALA സ്കൂളിലെ കുട്ടികൾക്കായി നടത്തി. | |||
റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു | |||
== Stream hub സന്ദർശനം == | == Stream hub സന്ദർശനം == | ||