"ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asharafhsa (സംവാദം | സംഭാവനകൾ)
No edit summary
Asharafhsa (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
'''വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.'''

== ഇന്റസ്ട്രിയൽ വിസിറ്റ് ==
== ഫീൽഡ് ട്രിപ്പ് ==
23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്,  മെക്കാനിക്കൽ  വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.

{| class="wikitable"
{| class="wikitable"