ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ (മൂലരൂപം കാണുക)
18:57, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here സഹായം:താള്‍ …) |
No edit summary |
||
| വരി 1: | വരി 1: | ||
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ | സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ | ||
Reading Problems? Click here | Reading Problems? Click here | ||
| വരി 39: | വരി 38: | ||
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മല്‍ ഉപജില്ലയില്‍, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മല്‍ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതില്‍ പദ്മിനിയമ്മയാണ് മാനേജര്‍. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാര്‍ സ്ക്കൂളിനെ "'''പുനത്തില്‍ സ്ക്കൂള്‍'''" എന്നാണ് വിളിക്കുന്നത്.ഉള്ളടക്കം | വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മല്‍ ഉപജില്ലയില്‍, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മല്‍ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതില്‍ പദ്മിനിയമ്മയാണ് മാനേജര്‍. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാര്‍ സ്ക്കൂളിനെ "'''പുനത്തില്‍ സ്ക്കൂള്‍'''" എന്നാണ് വിളിക്കുന്നത്. | ||
ഉള്ളടക്കം | |||
[മറയ്ക്കുക] | [മറയ്ക്കുക] | ||
| വരി 52: | വരി 52: | ||
ചരിത്രം | ചരിത്രം | ||
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തില്‍(വടകര താലൂക്ക്),1982 ജൂണ്‍ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയക്‍ ജോണ്‍ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തില്‍"എന്ന പറമ്പില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തില്‍ സ്ക്കൂള്‍ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂള്‍ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാര്‍ത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളര്‍ന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. | |||
ഭൗതികസൗകര്യങ്ങള്‍ | ഭൗതികസൗകര്യങ്ങള്‍ | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനല്‍ സൗകര്യവുമുള്ള മുറികളുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | ||
| വരി 69: | വരി 69: | ||
മാനേജ്മെന്റ് | മാനേജ്മെന്റ് | ||
ശ്രീമതി മച്ചുള്ളതില്‍ പദ്മിനിയമ്മയാണ് സ്ക്കൂള്‍ മാനേജര്‍. | |||
മുന്‍ സാരഥികള്‍ | മുന്‍ സാരഥികള്‍ | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||
1982-84 ശ്രീ.എം.നാരായണന്‍( ഇന്‍ ചാര്‍ജ്ജ്) | |||
1984-98 ശ്രീ. പി.ശ്രീധരന്‍. | |||
1998-2007 ശ്രീ.എം.നാരായണന്‍ | |||
2007-2010 ശ്രീമതി.മേരിക്കുട്ടി ജോസഫ്. | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | ||