"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 373: | വരി 373: | ||
കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക സ്കൂളിൽ എത്തി. കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക സ്കൂളിൽ എത്തി. കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:47064 radio1.jpg | പ്രമാണം:47064 radio1.jpg| | ||
പ്രമാണം:47064 radio2.jpg | പ്രമാണം:47064 radio2.jpg | ||
</gallery> | </gallery> | ||
== '''കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിന് തുടക്കമായി(22/01/26)''' == | |||
കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഐ.എ.എസ് (IAS) ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചു. വാർഡ് കൗൺസിലർ ഷബന സുനീർ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു.മർക്കസ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ നിയാസ് ചോലയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷകളെ എങ്ങനെ നേരിടണമെന്നും, ചിട്ടയായ പഠനരീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ആർമി അബ്ദുൾ റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ്, സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുബൈദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ കൺവീനർമാരായ അബ്ദുറഹിമാൻ സാർ, ഷംസീർ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നേരത്തെ നടത്തിയ പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയാണ് ഫൗണ്ടേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുത്തത്. | |||