ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:




മറിയം സുമയ്യ
Competitions (school level)
ക്വിസ്
ഇംഗ്ലീഷ്-1st
സയൻസ്-1st
അക്ഷരമുറ്റം -2nd
സ്വദേശി ക്വിസ് -2nd
KSTA ക്വിസ് -3rd
സ്വാതന്ത്ര്യ ദിന ക്വിസ് അറബിന് -2nd
കലോത്സവം
കഥാരചന ഇംഗ്ലിഷ് - 1st
കഥാരചന മലയാളം  - 1st
കവിത രചന  - 1st
ഉപന്യാസം ഇംഗ്ലീഷ്  -Maryam Sumayya
പ്രസംഗം ഇംഗ്ലീഷ്- 1
കഥാരചന ഹിന്ദി  - 3rd
ഉപന്യാസം ഹിന്ദി  - 3rd
കായികം
800m -2nd
ചെസ്സ് - 1st
മറ്റുള്ളവ
മികച്ച വായനക്കാരി 1st




[[പ്രമാണം:11021 mariyam sumaya tihss.jpg|ലഘുചിത്രം|ഇടത്ത്‌|മറിയം സുമയ്യ]]
[[പ്രമാണം:11021 mariyam sumaya tihss.jpg|ലഘുചിത്രം|ഇടത്ത്‌|മറിയം സുമയ്യ]]

22:09, 17 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.



റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക്

ഹാദി മുഹമ്മദ് ഇഖ്ബാൽ


തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ

അറബി ഗാനം A Grade പണിയനൃത്തം A Grade ഒപ്പന. A Grade വഞ്ചിപ്പാട്ട്. A Grade അറബി നാടകം A Grade 48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.

സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒപ്പന
A ഗ്രേഡ് കരസ്ഥമാക്കിയ വഞ്ചിപ്പാട്ട് ടീം
അറബി നാടകം A ഗ്രേഡ്
അറബി നാടകത്തിൽ നിന്ന്














കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.'


മറിയം സുമയ്യ Competitions (school level) ക്വിസ് ഇംഗ്ലീഷ്-1st സയൻസ്-1st അക്ഷരമുറ്റം -2nd സ്വദേശി ക്വിസ് -2nd KSTA ക്വിസ് -3rd സ്വാതന്ത്ര്യ ദിന ക്വിസ് അറബിന് -2nd

കലോത്സവം കഥാരചന ഇംഗ്ലിഷ് - 1st കഥാരചന മലയാളം - 1st കവിത രചന - 1st ഉപന്യാസം ഇംഗ്ലീഷ് -Maryam Sumayya പ്രസംഗം ഇംഗ്ലീഷ്- 1 കഥാരചന ഹിന്ദി - 3rd ഉപന്യാസം ഹിന്ദി - 3rd

കായികം 800m -2nd ചെസ്സ് - 1st

മറ്റുള്ളവ മികച്ച വായനക്കാരി 1st


മറിയം സുമയ്യ