"ഗവ.എൽ പി എസ് ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
1910  കാലത്ത് അനന്തപുരിയിൽ നടന്ന വിദ്യാഭ്യാസ പരിഷ്കാരമറിഞ്ഞിരുന്ന ഓണംതുരുത്തിലെ ബഹുമാന്യരായ രണ്ട് അക്ഷര സ്നേഹികൾ - വാർളയിൽ കൃഷ്ണപിള്ള സാറും കട്ടങ്കരിയിൽ സാറും ഈ നാട്ടിൽ എങ്ങനെ ഒരു പാഠശാല സ്ഥാപിക്കാം എന്ന ആലോചനയിലായിരുന്നു.ഇവരുടെ പ്രവർത്തന ഫലമായി ശ്രീമൂലം തിരുന്നാൾ തമ്പുരാൻ ഇവിടെ ഒരു സ്കൂൾ അനുവദിക്കുകയായിരുന്നു. തുടർന്ന് നാട്ടിലും ചുറ്റുപാടും സാമ്പത്തികം ഉള്ളവരുടെ സഹകരണത്തോടെ ക്ഷേത്രത്തിനോട് അടുത്ത് കിടന്ന അരവിന്ദവേലി ഇല്ലക്കാരുടെ സ്ഥലത്ത്  ഖജനാവിൽ നിന്ന് അനുവദിച്ച ചെറിയ തുകയും വാങ്ങി ഓലക്കെട്ടിടം പണിത് സ്കൂൾ ഉണ്ടാക്കി.അങ്ങനെ 1913  ജൂൺ 23 തിങ്കൾ ആഴ്ച ദിവസം ഓണംതുരുത്തിൽ ഒരു സർക്കാർ സ്കൂൾ പ്രവർത്തനം തുടങ്ങി.
കാലഗതിയിൽ സംഭവിക്കുന്ന വളരെ അധികം ചരിത്ര മാറ്റങ്ങളുടെ നേർക്കാഴ്ചകൾ ഓണംതുരുത്ത്  ഗവണ്മെന്റ് എൽ പി എസ്എന്നും കണ്ടു നിന്നിട്ടുണ്ട്. അന്നത്തെ ഏറ്റുമാനൂർ താലൂക്കിൽ രണ്ടാമത് ഗവണ്മെന്റ്  സ്ഥാപനം  ഈ ഒണംതുരുത്ത്  ഗവണ്മെന്റ് സ്കൂൾ ആണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313797" എന്ന താളിൽനിന്ന് ശേഖരിച്ചത്