ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MAYA CT (സംവാദം | സംഭാവനകൾ)
MAYA CT (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
പ്രമാണം:21068 pkd freedom software 1.resized.jpg|alt=
പ്രമാണം:21068 pkd freedom software 1.resized.jpg|alt=
പ്രമാണം:21068 pkd freedom software 4.resized.jpg|alt=
പ്രമാണം:21068 pkd freedom software 4.resized.jpg|alt=
</gallery>
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് ==
ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ശ്രീമതി. ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.<gallery>
പ്രമാണം:21068 little kites 1.resized.jpg|alt=
പ്രമാണം:21068 little kites 2.resized.jpg|alt=
പ്രമാണം:21068 little kites 3.resized.jpg|alt=
</gallery>
</gallery>



22:18, 14 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ ഗൈഡ്സിന്റെ എട്ടാം ക്ലാസിലെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 29ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ ഇഖ്ബാൽ എംകെ, കൈറ്റ് മാസ്റ്റർ ട്രെയിനർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം

സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലിറ്റിൽ കൈറ്റ്സ് അംഗമായ 10 സി ക്ലാസ്സിലെ നസ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ഒ.സ്വപ്നകുമാരി ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ ക്വിസ് മത്സര വിജയികളായ ശ്രീദർശിനി, ഫിയ ജന്ന, ആദി കൃഷ്ണ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൈറ്റ് തന്ന ഇൻഫർമേഷൻ കിറ്റ് ഉപയോഗിച്ച് സ്കൂളിൽ ഒരു FOSS കോർണർ തയ്യാറാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. സെപ്റ്റംബർ 27 ആം തീയതി സമാപന ദിവസം പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അകത്തേത്തറ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഐടി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ ആയ Opentoonz, Pictoblox, scratch, Geogibra, Thalam എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.

ഭിന്നശേഷി ദിനാചരണo

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ജില്ലാ ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളായ അജയ്. K, വിഷ്ണുമാധവ്. R, അക്ഷയ, അലൻ പോൾ ലൈജു എന്നിവർക്കായി നടത്തിയ പരിശീലന പരിപാടി.