"ജി.എം.യു.പി.എസ്.വളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(bbb)
(kk)
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
1911 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1962 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. അതുവരെ മദ്രസ്സയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ല്‍ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എല്‍.പി.സ്കൂള്‍ എന്നായിരുന്നു. ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവര്‍ത്തനം വളപുരം ഓത്തുപളളിയോടനുബ ന്ധിച്ച് മാപ്പിള സ്കൂള്‍ ആയി പുനരാരംഭിച്ചു . 1962 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


വരി 44: വരി 44:
*  ബി
*  ബി
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.9204392,76.1475491,15|width600px|zoom=13}}
{{#multimaps:10.9204602,76.1563038|width600px|zoom=13}}
പെരിന്തല്‍മണ്ണയില്‍ നിന്നും 18  കി.മീ. സഞ്ചരിച്ചാല്‍ പുലാമന്തോള്‍ , രണ്ടാംമൈല്‍ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡില്‍ തന്നെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
പെരിന്തല്‍മണ്ണയില്‍ നിന്നും 18  കി.മീ. സഞ്ചരിച്ചാല്‍ പുലാമന്തോള്‍ , രണ്ടാംമൈല്‍ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡില്‍ തന്നെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

19:54, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201718758





പെരിന്തല്‍മണ്ണ സബ്ബ്ജില്ലയിലെ ഏക സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി വിദ്യാലയം

ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ല്‍ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂള്‍ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എല്‍.പി.സ്കൂള്‍ എന്നായിരുന്നു. ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവര്‍ത്തനം വളപുരം ഓത്തുപളളിയോടനുബ ന്ധിച്ച് മാപ്പിള സ്കൂള്‍ ആയി പുനരാരംഭിച്ചു . 1962 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസയന്‍സ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,
  • ബി

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=13}} പെരിന്തല്‍മണ്ണയില്‍ നിന്നും 18 കി.മീ. സഞ്ചരിച്ചാല്‍ പുലാമന്തോള്‍ , രണ്ടാംമൈല്‍ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡില്‍ തന്നെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=296693" എന്ന താളിൽനിന്ന് ശേഖരിച്ചത്